---
title: "#VinodThomas | നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ"
english_title: "#VinodThomas #ActorVinodThomas #founddead #inside #hiscar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/163334/vinodthomas-actorvinodthomas-founddead-inside-hiscar"
published_at: "2023-11-18T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558e44d568bb_vinod.jpg"
keywords: []
---

# #VinodThomas | നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

> **Lead Summary:** **കോട്ടയം : **ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കോട്ടയം : **ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്.

2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/163334/vinodthomas-actorvinodthomas-founddead-inside-hiscar)