---
title: "സാരിയിൽ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീജിത; ചിത്രം വൈറല്‍ "
english_title: "The images shared by model Sreejitha on her Instagram went viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16326/the-images-shared-by-model-sreejitha-on-her-instagram-went-viral"
published_at: "2021-12-16T12:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bae0ccf3907_.jpg"
keywords: []
---

# സാരിയിൽ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീജിത; ചിത്രം വൈറല്‍ 

> **Lead Summary:** മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ ഇപ്പോൾ സൈബർ ഇടങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറികഴിഞ്ഞു.അത്രയധികം സമൂഹ വാർത്താമാധ്യമങ്ങളിൽ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക്. സ്വീകാരിത ലഭിക്കാറുണ്ട്. ഇന്ന് ഗ്ലാമർ കാണിക്കാൻ മലയാളി മോഡലുകളും ധൈര്യം കാണിക്കാറുണ്ട്. 

## Article Content

മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ ഇപ്പോൾ സൈബർ ഇടങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറികഴിഞ്ഞു.അത്രയധികം സമൂഹ വാർത്താമാധ്യമങ്ങളിൽ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക്. സ്വീകാരിത ലഭിക്കാറുണ്ട്. ഇന്ന് ഗ്ലാമർ കാണിക്കാൻ മലയാളി മോഡലുകളും ധൈര്യം കാണിക്കാറുണ്ട്. 

വെഡിങ് ഫോട്ടോഷൂട്ട് രംഗത്തും വധൂവരന്മാർ ഗ്ലാമർ കാണിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇന്ന് ഒരു ലിപ് ലോക്ക് സീൻ അല്ലെങ്കിൽ ഒരു സ്വിമിങ് പൂൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കുറവാണ് എന്നു തന്നെ പറയാം.

അതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. സദാചാര വാദികളും സോഷ്യൽ മീഡിയ ആങ്ങളമാരും പൊങ്കാല ഇടുന്ന കാഴ്ചകൾ നമ്മൾ മലയാളികൾ കണ്ടുമടുത്തതാണ്.

ഇന്ന് ഇൻസ്റ്റഗ്രാമിൽ തരംഗമായി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പരിചയപെടാം.കൊൽക്കത്തക്കാരിയായ മോഡലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ശ്രീജിത എന്ന മോഡൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയത്.മോഡലിങ് രംഗത്ത് സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സാരിയിൽ അതി സുന്ദരിയായാണ് താരം എത്തിയത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/16326/the-images-shared-by-model-sreejitha-on-her-instagram-went-viral)