---
title: "sunneyleone   | ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍; സംഭവം വൈറൽ"
english_title: "#Actress #SunnyLeone #participating #GangaAarti #incident #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/163132/actress-sunnyleone-participating-gangaaarti-incident-viral"
published_at: "2023-11-18T07:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65581d3000bd0_sunney.jpg"
keywords: []
---

# sunneyleone   | ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍; സംഭവം വൈറൽ

> **Lead Summary:** വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍. പരമ്പരാഗത വേഷമായ പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്. സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ എഎൻഐ അടക്കം പങ്കുവച്ചിരിക്കുകയാണ് .

## Article Content

വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍. പരമ്പരാഗത വേഷമായ പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്. സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ എഎൻഐ അടക്കം പങ്കുവച്ചിരിക്കുകയാണ് .

> കഴുത്തിൽ മാലയും, തലയിൽ ദുപ്പട്ടയും, നെറ്റിയിൽ ചന്ദനവും എല്ലാമായി പരമ്പരാഗത രീതിയില്‍ തന്നെയാണ് സണ്ണി ഗംഗ ആരതിയില്‍ പങ്കെടുക്കുന്നത് . വ്യാഴാഴ്ച സണ്ണി തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിരുന്നു . “വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്” എന്ന് സണ്ണി കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/163132/actress-sunnyleone-participating-gangaaarti-incident-viral)