logo

നാല് വർഷത്തെ കഠിന പ്രയത്നത്തിന് പരിസമാപ്തി ; അവതാര്‍ 2 പ്രേക്ഷകരിലേക്ക്

Published at Oct 9, 2020 11:10 AM നാല് വർഷത്തെ കഠിന പ്രയത്നത്തിന് പരിസമാപ്തി ; അവതാര്‍ 2 പ്രേക്ഷകരിലേക്ക്

നാല് വർഷത്തെ കഠിന പ്രയത്നത്തിന് കഴിഞ്ഞ ദിവസം പരിസമാപ്തി. സിനിമപ്രേക്ഷകരെ ആവേശത്തിലാക്കിയ അവതാര്‍ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായെന്നും മൂന്നാംഭാ​ഗത്തിന്റെ ചിത്രീകരണം ഭൂരിഭാ​ഗവും അവസാനിച്ചുവെന്നും ചിത്രത്തിന്റെ സംവിധായകനായ ജയിംസ് കാമറൂൺ. ന്യൂസിലാന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്.


2009ലാണ് അവതാര്‍ എന്ന വിസ്മയം പ്രേക്ഷകരിലേക്കെത്തുന്നത് . 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഏകദേശം 1832 കോടി രൂപയാണ് നിർമാണ ചെലവ്.മൂന്നാം ഭാ​ഗത്തിന് 7500 കോടിയും.അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാണെന്നും നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുന്നതെന്നുമാണ് സൂചന


അവതാര്‍ പുതുക്കിയ റിലീസ് ഡേറ്റുകൾ: അവതാർ 2–ഡിസംബർ 16, 2022. അവതാർ 3–ഡിസംബർ 20, 2024. അവതാർ 4–ഡിസംബർ 18, 2026. അവതാർ 5–ഡിസംബർ 22, 2028.

Director Bharathiraja has come out with a scathing critique of the film

Related Stories
ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

Dec 30, 2020 05:20 PM

ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്....

Read More >>
മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

Dec 29, 2020 11:46 AM

മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്....

Read More >>
Trending Stories