---
title: "#hareeshperadi | 'നവകേരള പിച്ച ചട്ടിയുമായി നില്‍ക്കുന്ന അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീര്‍ക്കും’ -ഹരീഷ് പേരടി"
english_title: "#hareeshperadi #facebookpost #'Kerala #pay #bill #insulting #mother #standing #NewKerala #PichaChatti"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162694/hareeshperadi-facebookpost"
published_at: "2023-11-16T13:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555d0c38ba6d_hareesh.jpg"
keywords: []
---

# #hareeshperadi | 'നവകേരള പിച്ച ചട്ടിയുമായി നില്‍ക്കുന്ന അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീര്‍ക്കും’ -ഹരീഷ് പേരടി

> **Lead Summary:** **പെ**ന്‍ഷന്‍ മുടങ്ങിയതിന് പിച്ച ചട്ടി എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയ്ക്ക് എതിരെ വ്യാജ വാര്‍ത്ത നല്‍കി അപമാനിച്ചതിന് കേരളം കണക്ക് തീര്‍ക്കുമെന്ന് ഹരീഷ് പേരടി. സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങള്‍ എത്ര കോടിയുടെ കക്കൂസ് വണ്ടിയില്‍ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങള്‍ കേരളത്തോട് ഉത്തരം പറയേണ്ടിവരും എന്നും ഹരീഷ് പറഞ്ഞു.

## Article Content

**പെ**ന്‍ഷന്‍ മുടങ്ങിയതിന് പിച്ച ചട്ടി എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയ്ക്ക് എതിരെ വ്യാജ വാര്‍ത്ത നല്‍കി അപമാനിച്ചതിന് കേരളം കണക്ക് തീര്‍ക്കുമെന്ന് ഹരീഷ് പേരടി. സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങള്‍ എത്ര കോടിയുടെ കക്കൂസ് വണ്ടിയില്‍ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങള്‍ കേരളത്തോട് ഉത്തരം പറയേണ്ടിവരും എന്നും ഹരീഷ് പറഞ്ഞു.

**പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-**

ഈ നവകേരള പിച്ച ചട്ടിയുമായി നില്‍ക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീര്‍ക്കും…

സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങള്‍ എത്ര കോടിയുടെ കക്കൂസ് വണ്ടിയില്‍ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങള്‍ കേരളത്തോട് ഉത്തരം പറയേണ്ടിവരും…

അത്രയും തീക്ഷണമാണ് ആ നോട്ടം…ഒര്‍ജിനല്‍ കേരള മാതാ…മറിയകുട്ടിയമ്മയോടൊപ്പം…????????????

### Related Links & Sources
- [Original Story Source](https://moviemax.in/news/162694/hareeshperadi-facebookpost)