---
title: "#bandra | ബാന്ദ്രക്കെതിരെ മോശം റിവ്യൂ; അശ്വന്ത് കോക്ക് അടക്കം ഏഴ് യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണം"
english_title: "#plea #court #against #aswanthkok #7 #youtubers #bandra #film #negative #review"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162454/plea-court-against-aswanthkok-7-youtubers-bandra-film-negative-review"
published_at: "2023-11-15T15:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65549ca6c83cb_bandhra.jpg"
keywords: []
---

# #bandra | ബാന്ദ്രക്കെതിരെ മോശം റിവ്യൂ; അശ്വന്ത് കോക്ക് അടക്കം ഏഴ് യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണം

> **Lead Summary:** **ബാ**ന്ദ്ര സിനിമയ്ക്കെതിരെ മോശം റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കാൻ ഹർജി.

## Article Content

**ബാ**ന്ദ്ര സിനിമയ്ക്കെതിരെ മോശം റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കാൻ ഹർജി.

അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർ മർക്കെതിരെ കേസെടുക്കണമെന്നാണ് ഹർജി.

അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/162454/plea-court-against-aswanthkok-7-youtubers-bandra-film-negative-review)