---
title: " നീലാകാശത്തിനു കീഴെ ഒരു പെണ്‍കുട്ടി; മാസ്സ് കൂൾ ആറ്റിട്യൂഡിൽ പ്രാര്‍ത്ഥന  "
english_title: "Prathana Indrajith is one of the most beloved stars of Kerala. Prarthana is the eldest daughter of actor Indrajith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1621/prathana-indrajith-is-one-of-the-most-beloved-stars-of-kerala-prarthana-is-the-eldest-daughter-of-actor-indrajith"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fafc2d06cd80_prarthana 1.jpg"
keywords: []
---

#  നീലാകാശത്തിനു കീഴെ ഒരു പെണ്‍കുട്ടി; മാസ്സ് കൂൾ ആറ്റിട്യൂഡിൽ പ്രാര്‍ത്ഥന  

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിൻ്റെ മൂത്ത മകളാണ് പ്രാർത്ഥന.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിൻ്റെ മൂത്ത മകളാണ് പ്രാർത്ഥന.

പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാർ ഉള്ളത്.

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ പ്രാർത്ഥന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നിരവധി ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മികച്ച അഭിപ്രായങ്ങളാണ് പ്രാർത്ഥന പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ വരാറുള്ളത്.

ഇപ്പോൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ചർച്ചാവിഷയമാകുന്നത്. നീലാകാശത്തിനു ചൂവടെ നിന്നും എടുത്ത ചിത്രങ്ങളാണ് ഇവ.

മാസ്സ് കൂൾ ആറ്റിട്യൂഡിൽ ആണ് പ്രാർത്ഥന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1621/prathana-indrajith-is-one-of-the-most-beloved-stars-of-kerala-prarthana-is-the-eldest-daughter-of-actor-indrajith)