---
title: "ആറ് ഭാര്യമാരെ ഒരുമിച്ച്  ഗർഭിണിയാക്കി ഭർത്താവ്; ഞെട്ടി സോഷ്യല്‍ മീഡിയ "
english_title: "Husband makes six wives pregnant together; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16154/husband-makes-six-wives-pregnant-together-video-goes-viral"
published_at: "2021-12-15T12:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b98c7c3ec70_VIRAL.jpg"
keywords: []
---

# ആറ് ഭാര്യമാരെ ഒരുമിച്ച്  ഗർഭിണിയാക്കി ഭർത്താവ്; ഞെട്ടി സോഷ്യല്‍ മീഡിയ 

> **Lead Summary:** പണ്ടുള്ള രാജാക്കന്മാർ അവർക്ക് ഇഷ്ടം ഉള്ളത്ര വിവാഹങ്ങൾ കഴിക്കാറുണ്ട് എന്നുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഇന്നത്തെ കാലത്തും എങ്ങനെയുള്ള ആൾക്കാരും ഈ ലോകത്ത് ഉണ്ട്. അങ്ങനെയുള്ള ഒരു മനുഷ്യന്റെ ജീവിതം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

## Article Content

പണ്ടുള്ള രാജാക്കന്മാർ അവർക്ക് ഇഷ്ടം ഉള്ളത്ര വിവാഹങ്ങൾ കഴിക്കാറുണ്ട് എന്നുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഇന്നത്തെ കാലത്തും എങ്ങനെയുള്ള ആൾക്കാരും ഈ ലോകത്ത് ഉണ്ട്. അങ്ങനെയുള്ള ഒരു മനുഷ്യന്റെ ജീവിതം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ 6 ഭാര്യയെ ഒരുമിച്ച് ഗർഭിണിയാക്കിയിരിക്കുകയാണ് ഭർത്താവ്. ഈ സംഭവം നടക്കുന്നത് നൈജിരിയയിലാണ് പ്ലേബോയ് പ്രിറ്റി മൈക്ക് ഓഫ്‌ ലാഗോസ് എന്നാണ് ഈ വ്യക്തിയുടെ പേര്. കഴിഞ്ഞ വർഷം ഇദ്ദേഹം ഓരേ സമയം ആറ് വിവാഹം ആണ് കഴിച്ചത്. ഇപ്പോൾ ഇയാളുടെയും ഭാര്യമാരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ തന്റെ ആറ് ഭാര്യമാരെ ഒന്നിച്ചു കൊണ്ട് വന്നത്തോട് കൂടിയാണ് സംഭവം വൈറലാവുന്നത്. ഇപ്പോൾ ഇതാ വിവാഹ വേദയിൽ തന്റെ ഗർഭിണിയായ ഭാര്യമാരോടപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് ചർച്ച വിഷയം ആയിരിക്കുന്നത്.

**[https://youtu.be/wqiEK5VZTko?list=RDCMUC_HFtwPTgHhKUae6JZY3aMQ](https://youtu.be/wqiEK5VZTko?list=RDCMUC_HFtwPTgHhKUae6JZY3aMQ)
**

ഭാര്യമാരെ ഓരേ നിറത്തിലുള്ള ഗൗൺ ധരിപ്പിച്ചിട്ടാണ് ഇദ്ദേഹം വേദിയിൽ എത്തിയത്. ഇപ്പോൾ എറ്റവും മികച്ച രീതിയിൽ ആണ് താനും ഭാര്യമാരും ജീവിക്കുന്നത് എന്നും ഇതൊരു അഭിനയം അല്ലെന്നും മൈക്ക് പറയുകയുണ്ടായി. നൈജീരിയൻ വ്യക്തിയാണ് ഇദ്ദേഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ സജീവമാണ് ഇദ്ദേഹം.

2017 സ്ത്രീകളുടെ ആക്ഷേപ ഫോട്ടോകൾ പങ്കുവെയ്ച്ചത്തിന് ഇദ്ദേഹത്തിനത്തൊരെ അറസ്റ്റ് നടത്തിയിരുന്നു. ഒരുപാട് സുഖസൗകര്യങ്ങളോട് കൂടിയ ആഡംബര ജീവിതം ആണ് മൈക്ക് നടത്തുന്നത്.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുള്ള മൈക്ക് ഒരു സെലിബ്രിറ്റി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16154/husband-makes-six-wives-pregnant-together-video-goes-viral)