---
title: "#Hareeshperadi | കോഴിക്കോടും പാലസ്തീനുമായി ഒരു ബന്ധവുമില്ല; പിന്നെയെന്തിനാണ് ആവർത്തിച്ച് പരിപാടി നടത്തി  ഞങ്ങളുടെ ജീവിതം ഗാസയിലെ പോലെയാക്കുന്നത് -ഹരീഷ് പേരടി"
english_title: "#Kozhikkode #nothing #Palestine #why #repeat #program #make #our #life #like #Gazza #Hareeshperadi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161365/kozhikkode-nothing-palestine-why-repeat-program-make-our-life-like-gazza-hareeshperadi"
published_at: "2023-11-11T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f57919321f_hareesh.jpg"
keywords: []
---

# #Hareeshperadi | കോഴിക്കോടും പാലസ്തീനുമായി ഒരു ബന്ധവുമില്ല; പിന്നെയെന്തിനാണ് ആവർത്തിച്ച് പരിപാടി നടത്തി  ഞങ്ങളുടെ ജീവിതം ഗാസയിലെ പോലെയാക്കുന്നത് -ഹരീഷ് പേരടി

> **Lead Summary:** **കേ**രളത്തിന്റെ മൊത്തം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തിരഞ്ഞെടുക്കുന്നത് എന്ന് നടൻ ഹരീഷ് പേരടി. 

## Article Content

**കേ**രളത്തിന്റെ മൊത്തം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തിരഞ്ഞെടുക്കുന്നത് എന്ന് നടൻ ഹരീഷ് പേരടി. 

കോഴിക്കോടും പാലസ്തീനുമായി ഒരു ബന്ധവുമില്ല, പിന്നെയെന്തിനാണ് ഒരുപാട് ആളുകൾ ഒത്തുചേരുന്ന ഒരു പരിപാടി ആവർത്തിച്ച് ആവർത്തിച്ച് നടത്തി കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നത് എന്നും ഹരീഷ് പേരടി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/161365/kozhikkode-nothing-palestine-why-repeat-program-make-our-life-like-gazza-hareeshperadi)