വിജയ്‌ ദേവെരകൊണ്ട പ്രണയത്തിലാണോ ? ചര്‍ച്ചയായി താരത്തിന്റെ മറുപടി

വിജയ്‌ ദേവെരകൊണ്ട പ്രണയത്തിലാണോ ? ചര്‍ച്ചയായി താരത്തിന്റെ മറുപടി
Oct 4, 2021 09:49 PM | By Truevision Admin

അര്‍ജ്ജുന്‍ റെഡ്ഡി എന്ന ഒറ്റ സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവെരകൊണ്ട.ഗീതഗോവിന്തം,ടാക്സിവാല തുടങ്ങിയ നിരവധി ചിത്രങ്ങള്‍ പ്രക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാരിതയാണ് വിജയിക്ക് ലഭിച്ചത് .

ഇപ്പോഴിതാ സാമന്തയുടെ ഷോയില്‍ വിജയ് ദേവെരകൊണ്ട തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാമന്ത തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്‍തത്. താൻ റിബല്‍ അല്ലെന്നും വിജയ് ദേവെരകൊണ്ട സൂചിപ്പിക്കുന്നു.

വിജയ് ദേവെരകൊണ്ട പ്രണയത്തിലാണ് എന്നൊക്കെ വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ നിലവില്‍ താൻ സിംഗിള്‍ ആണെന്നാണ് വിജയ് ദേവെരകൊണ്ട സാമന്തയുടെ ഷോയില്‍ പറയുന്നത്. റിബല്‍ എന്ന് എഴുതിയ ഗ്ലാസ് വിജയ് ദേവെരകൊണ്ട അടിച്ചുപൊട്ടിക്കുന്നുമുണ്ട്.

വിജയ് ദേവെരകൊണ്ട തന്നെയാണ് ഷോയുടെ ആകര്‍ഷണം. എന്തായാലും താൻ സിംഗിള്‍ ആണെന്ന് വിജയ് ദേവെരകൊണ്ട വ്യക്തമാക്കിയത് ആരാധകരുടെ ചര്‍ച്ച.

Vijay Deverakonda is an actor who has gained a lot of fans with his single Arjun Reddy

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/-