---
title: "നാനിയുടെ നായികയായി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നസ്രിയ "
english_title: "Nazriya is all set to make her Telugu debut as Nani's heroine"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1612/nazriya-is-all-set-to-make-her-telugu-debut-as-nanis-heroine"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fae62942df15_NAZRIYA.jpg"
keywords: []
---

# നാനിയുടെ നായികയായി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നസ്രിയ 

> **Lead Summary:** നാനിയുടെ നായികയായി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികളുടെ പ്രിയതാരം നസ്രിയ നസീം. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

## Article Content

നാനിയുടെ നായികയായി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികളുടെ പ്രിയതാരം നസ്രിയ നസീം. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം തെലുങ്കില്‍ അഭിനയിക്കാൻ തയ്യാറെടുക്കുന്ന നസ്രിയ അഭിനന്ദിച്ച് പൃഥ്വിരാജും രംഗത്ത് വന്നു. ആദ്യമായാണ് നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നത്.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 21ന് ആണ് പുറത്തുവിടുക. ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഫോട്ടോ നസ്രിയ തന്നെയാണ് ഷെയര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1612/nazriya-is-all-set-to-make-her-telugu-debut-as-nanis-heroine)