---
title: "#KalabhavanHaneef | സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു  "
english_title: "#KalabhavanHaneef #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160833/kalabhavanhaneef-passedaway"
published_at: "2023-11-09T16:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654cb5cb424dd_haneef.jpg"
keywords: []
---

# #KalabhavanHaneef | സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു  

> **Lead Summary:** ** ചെ**റിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു.മട്ടാഞ്ചേരി സ്വദേശിയാണ്. ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളന്റെ വേഷം ശ്രദ്ധേയം.

## Article Content

** ചെ**റിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു.മട്ടാഞ്ചേരി സ്വദേശിയാണ്. ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളന്റെ വേഷം ശ്രദ്ധേയം.

മിമിക്രി താരമായി തുടങ്ങിയ അദ്ദേം നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 1991 ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/160833/kalabhavanhaneef-passedaway)