'സൂരറൈ പോട്ര്' വന്‍ഹിറ്റ്‌ ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ

'സൂരറൈ പോട്ര്' വന്‍ഹിറ്റ്‌ ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ
Oct 4, 2021 09:49 PM | By Truevision Admin

 തമിഴില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമാണ് 'സൂരറൈ പോട്ര്'. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇന്നലെ അര്‍ധരാത്രിയോടടുപ്പിച്ച് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തി.

എല്ലാവിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന ഒരു സൂര്യ ചിത്രം സംഭവിച്ചിട്ട് വര്‍ഷങ്ങളായെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. സമീപകാല വര്‍ഷങ്ങളില്‍ സൂര്യ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ ലഭിച്ച പ്രതികരണം അതായിരുന്നു.

എന്നാല്‍ 'സൂരറൈ പോട്രി'ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമാണ്. ആദ്യപ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ .ആഭ്യന്തര വിമാന സര്‍വ്വീസ് ആയ 'എയര്‍ ഡെക്കാണി'ന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണ് സൂരറൈ പോട്ര്.

പോയ വര്‍ഷങ്ങളിലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട സൂര്യയുടെ നായകന്മാരില്‍ നിന്നൊക്കെ വ്യത്യസ്തനാണ് ഈ കഥാപാത്രം.വന്‍ പ്രതികരണമാണ് സൂര്യയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

ഈ പ്രകടനം സൂര്യയെ ദേശീയ അവാര്‍ഡിനു പോലും അര്‍ഹനാക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല.എപ്പോഴും വൈവിധ്യത്തിന് ശ്രമിക്കുന്ന താരമാണ് സൂര്യ.

പക്ഷേ കഴിഞ്ഞ പല വേഷങ്ങളും അപ്പിയറന്‍സിലെ പ്രത്യേകതകള്‍ ഒഴിച്ചാല്‍ സൂര്യയിലെ നടന് അഭിനയസാധ്യതകള്‍ നല്‍കുന്നവയായിരുന്നില്ല. ആ കുറവ് നികത്തുന്നതാണ് പുതിയ ചിത്രമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ എപ്പോഴും ആഗ്രഹിക്കുന്ന നടനുള്ള പെര്‍ഫെക്ട് ചിത്രമാണിതെന്ന് ഛായാഗ്രാഹകന്‍ രത്നവേലു ട്വിറ്ററില്‍ കുറിച്ചു.ഇരുധി സുട്രു' എന്ന, മികച്ച ഡയറക്ടര്‍ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം നേടിയ ചിത്രമടക്കം ഒരുക്കിയ സുധ കൊങ്കരയാണ് സൂരറൈ പോട്രിന്‍റെ സംവിധാനം.

തീയേറ്ററുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് തമിഴില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമാണ് 'സൂരറൈ പോട്ര്'. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇന്നലെ അര്‍ധരാത്രിയോടടുപ്പിച്ച് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തി.

എല്ലാവിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന ഒരു സൂര്യ ചിത്രം സംഭവിച്ചിട്ട് വര്‍ഷങ്ങളായെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. സമീപകാല വര്‍ഷങ്ങളില്‍ സൂര്യ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ ലഭിച്ച പ്രതികരണം അതായിരുന്നു.

എന്നാല്‍ 'സൂരറൈ പോട്രി'ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമാണ്. ആദ്യപ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ .ആഭ്യന്തര വിമാന സര്‍വ്വീസ് ആയ 'എയര്‍ ഡെക്കാണി'ന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണ് സൂരറൈ പോട്ര്.

പോയ വര്‍ഷങ്ങളിലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട സൂര്യയുടെ നായകന്മാരില്‍ നിന്നൊക്കെ വ്യത്യസ്തനാണ് ഈ കഥാപാത്രം.വന്‍ പ്രതികരണമാണ് സൂര്യയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

ഈ പ്രകടനം സൂര്യയെ ദേശീയ അവാര്‍ഡിനു പോലും അര്‍ഹനാക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല.എപ്പോഴും വൈവിധ്യത്തിന് ശ്രമിക്കുന്ന താരമാണ് സൂര്യ.

പക്ഷേ കഴിഞ്ഞ പല വേഷങ്ങളും അപ്പിയറന്‍സിലെ പ്രത്യേകതകള്‍ ഒഴിച്ചാല്‍ സൂര്യയിലെ നടന് അഭിനയസാധ്യതകള്‍ നല്‍കുന്നവയായിരുന്നില്ല. ആ കുറവ് നികത്തുന്നതാണ് പുതിയ ചിത്രമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ എപ്പോഴും ആഗ്രഹിക്കുന്ന നടനുള്ള പെര്‍ഫെക്ട് ചിത്രമാണിതെന്ന് ഛായാഗ്രാഹകന്‍ രത്നവേലു ട്വിറ്ററില്‍ കുറിച്ചു.

ഇരുധി സുട്രു' എന്ന, മികച്ച ഡയറക്ടര്‍ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം നേടിയ ചിത്രമടക്കം ഒരുക്കിയ സുധ കൊങ്കരയാണ് സൂരറൈ പോട്രിന്‍റെ സംവിധാനം.

'Surarai Potru' is the first superstar film to be released directly in Tamil. The movie directed by Sudha Konkara reached the audience through Amazon Prime around midnight yesterday

Next TV

Related Stories
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Jan 16, 2026 10:03 AM

'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

'നാഗബന്ധം': നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
Top Stories

News Roundup