മത്സ്യം തന്നെപ്പോലെയാണോ അതോ താൻ മത്സ്യത്തെപ്പോലെയാണോ......? തെന്നിന്ത്യന്‍ താരത്തിന്റെ ഹണിമൂണ്‍ ഫോട്ടോ വൈറല്‍

മത്സ്യം തന്നെപ്പോലെയാണോ അതോ താൻ മത്സ്യത്തെപ്പോലെയാണോ......? തെന്നിന്ത്യന്‍ താരത്തിന്റെ  ഹണിമൂണ്‍ ഫോട്ടോ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇരുവരുടെയും ഹണിമൂണ്‍ ആഘോഷത്തിന്റെ പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടു. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.

മാലിദ്വീപിലാണ് ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം.പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത് .

മുംബൈ താജ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ഭാണ്ടുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് .വിവാഹകാര്യം താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത് .

ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ ആണ് വൈറല്‍ ആകുന്നത് .

മത്സ്യം തന്നെപ്പോലെയാണോ അതോ താൻ മത്സ്യത്തെപ്പോലെയാണോ കാണാൻ എന്ന് എഴുതിയ ക്യാപ്ഷനൊപ്പമാണ് പുതിയ ഫോട്ടോ കാജല്‍ ഷെയര്‍ ചെയ്യ്തിരിക്കുന്നത് .താരം ഇട്ടിരിക്കുന്ന വേഷവും അത്തരത്തില്‍ ഉള്ളതാണ് .

Kajal Agarwal has been married for the past 30 years. The groom is Gautam Kichlu, a designer and businessman. Photos of the two were rippling online

Next TV

Related Stories
'ടോക്സിക്' വെറുമൊരു ഗ്യാങ്സ്റ്റർ ഡ്രാമയല്ല, വ്യത്യസ്തമായ കാഴ്ചപ്പാടാണ്; ഗീതു മോഹൻദാസിനെക്കുറിച്ച് യാഷ്

May 20, 2026 09:18 AM

'ടോക്സിക്' വെറുമൊരു ഗ്യാങ്സ്റ്റർ ഡ്രാമയല്ല, വ്യത്യസ്തമായ കാഴ്ചപ്പാടാണ്; ഗീതു മോഹൻദാസിനെക്കുറിച്ച് യാഷ്

'ടോക്സിക്' സിനിമയുടെ പുത്തൻ പ്രമേയത്തെക്കുറിച്ച് മനസ്സ് തുറന്ന്...

Read More >>
ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ അണിയറപ്രവർത്തകർ

May 19, 2026 03:16 PM

ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ അണിയറപ്രവർത്തകർ

ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ...

Read More >>
നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

May 18, 2026 05:13 PM

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ്...

Read More >>
Top Stories

News Roundup

GCC News