പുതുമുഖങ്ങളെ തേടി ദുല്‍ഖര്‍ ; സിനിമ ചിത്രികരണം അടുത്തവര്‍ഷം ആരംഭിക്കും

പുതുമുഖങ്ങളെ തേടി ദുല്‍ഖര്‍ ; സിനിമ ചിത്രികരണം അടുത്തവര്‍ഷം ആരംഭിക്കും
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളുടെമലയാളികളുടെ പ്രിയപെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ . ഇപ്പോഴിതാ  ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. സിനിമ നിര്‍മിക്കുന്നതും ദുല്‍ഖറാണ്. ചിത്രത്തിന് വേണ്ടി പുതുമുഖങ്ങളെ ദുല്‍ഖര്‍ തേടുന്നുണ്ട്.ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണിത് എന്നാണ് വിവരം. ഈ സിനിമ നേരത്തെ തന്നെ റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചിരുന്നു. കഴിവുള്ള അഭിനേതാക്കളെ സിനിമയിലേക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ് ദുല്‍ഖറിന്റെ അവസാനം ഇറങ്ങിയ മലയാള സിനിമ. ഇനി ഇറങ്ങാനുള്ളത് മലയാളത്തില്‍ ‘കുറുപ്പ്’, തമിഴില്‍ ‘വാന്‍’, ‘ഹേയ് സിനാമിക’ എന്നീ ചിത്രങ്ങളാണ്. കൂടാതെ ‘മണിയറയിലെ അശോകന്‍’ എന്ന സിനിമയില്‍ അതിഥി താരമായും ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Dulquer Salman is the favorite star of Malayalees. Now Dulquer Salman and director Roshan Andrews are teaming up

Next TV

Related Stories
വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ല; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 03:24 PM

വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ല; കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!മാധ്യമസര്‍വേകള്‍ പറയുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് , വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ല, കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ, മാധ്യമസര്‍വേകള്‍...

Read More >>
'പിആർ പെയിന്‍റ് പണിക്കാർ പുട്ടിയിട്ടു മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും'; പരിഹസിച്ച് ജോയ് മാത്യു

Mar 24, 2026 01:42 PM

'പിആർ പെയിന്‍റ് പണിക്കാർ പുട്ടിയിട്ടു മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും'; പരിഹസിച്ച് ജോയ് മാത്യു

പുട്ടിയിട്ടു മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും, പരിഹസിച്ച് ജോയ്...

Read More >>
തട്ടിപ്പ് കേസ്;  നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

Mar 24, 2026 10:39 AM

തട്ടിപ്പ് കേസ്; നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ്...

Read More >>
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; ദില്ലി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

Mar 23, 2026 08:56 PM

വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; ദില്ലി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; ദില്ലി ഹൈക്കോടതിയെ സമീപിച്ച്...

Read More >>
'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല; പകരം ആ സ്പെഷൽ ഡേയില്‍, പുതിയ റിലീസ് തീയതി പുറത്ത്

Mar 23, 2026 07:25 PM

'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല; പകരം ആ സ്പെഷൽ ഡേയില്‍, പുതിയ റിലീസ് തീയതി പുറത്ത്

'ജോര്‍ജുകുട്ടി' ഏപ്രില്‍ 2 ന് എത്തില്ല, പുതിയ റിലീസ് തീയതി...

Read More >>
Top Stories