നെടുമുടി വേണുവിന്റെ മകൻ വിവാഹിതനായി

നെടുമുടി വേണുവിന്റെ മകൻ വിവാഹിതനായി
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ്‌ നെടുമുടി വേണു . നെടുമുടി വേണുവിന്റെ മകൻ കണ്ണൻ വേണു വിവാഹിതനായി. വൃന്ദ പി നായരാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സിനിമ പ്രവര്‍ത്തകര്‍ വിവാഹത്തിന് ഉണ്ടായിരുന്നില്ല.


വിവാഹ ചടങ്ങിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. നെടുമുടി വേണുവിന്റെ ഇളയ മകനാണ് കണ്ണൻ. ചെമ്പഴന്തി വിഷ്‍ണുവിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകൾ ആണ് വൃന്ദ പി നായര്‍.

കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് വിവാഹം നടന്നത്. ചടങ്ങുകള്‍ക്കെല്ലാം നേതൃത്വം വഹിച്ചുനില്‍ക്കുന്ന നെടുമുടി വേണുവിന്റെ വിവാഹ വീഡിയോയില്‍ കാണാം. വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ടി ആർ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ.ഉണ്ണി വേണു ആണ് നെടുമുടി വേണുവിന്റെ മൂത്ത മകൻ.

Nedumudi Venu is an actor who has given a lot of good characters to Malayalam cinema. Nedumudi Venu's son Kannan Venu got married

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-