ക്യാരവാനില്‍ മൊബൈല്‍ നോക്കിനില്ക്കുന്ന അച്ഛന്റെ താഴെ സ്റ്റെപ്പില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് താരം No more half-measures.” - Breaking Bad എന്ന അടികുറിപ്പോടെ പങ്കുവച്ചിരിക്കുന്നത്. അര്ജ്ജുന് റെഡ്ഡി എന്ന തെലുങ്ക്ചിത്രത്തിന്റെ തമിഴ്പതിപ്പിലൂടെയാണ് ധ്രുവ് അഭിനയരംഗത്ത് ചുവടുവെച്ചത്.
ആദിത്യവര്‍മ എന്ന ധ്രുവിന്റെ ആദ്യത്തെ ചിത്രം വന്‍ വിജയമായിരുന്നു .ചിയാനെ സ്നേഹിച്ച പോലെതന്നെയാണ് മകനെയും പ്രേക്ഷകര്‍ സ്നേഹിക്കുന്നത്. അച്ഛനും മകനും ഒരുമിച്ചുള്ള എല്ലാ അഭിമുഖങ്ങളും വലിയ രീതിയില്‍ പ്രേക്ഷര്‍ക്കിടയില്‍ വൈറലായിരുന്നു.
The film industry is always waiting for the news of Tamil actor Chiyan Vikram and his son