വിക്രം ഇനി മുത്തച്ഛന്‍ മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു

വിക്രം ഇനി മുത്തച്ഛന്‍ മകള്‍ അക്ഷിതയ്ക്ക്  കുഞ്ഞു പിറന്നു
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തി പിന്നീട് തമിഴിൽ സജീവമായ നടനാണ് ചിയാൻ വിക്രം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ മുത്തച്ഛനായിരിക്കുകയാണ്.

ഇന്നലെയാണ് മകൾ അക്ഷിത പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്.

ലയാളി കൂടിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്‍റെ ഭാര്യ. ധ്രുവ്, അക്ഷിത എന്നിവരാണ് മക്കള്‍. അടുത്തിടെ ധ്രുവ് സിനിമാ ലോകത്ത് അരങ്ങേറിയത് വലിയ വാര്‍ത്തയായിരുന്നു.

അര്‍ജ്ജുൻ റെഡ്ഡി എന്ന ഹിറ്റ് തെലുങ്ക് സിനിമയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയിലൂടെയാണ് ധ്രുവ് അരങ്ങേറിയത്. കോബ്ര ആണ് വിക്രമിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം

Chiyan Vikram is an actor who came to the big screen in Malayalam and later became active in Tamil. The actor, who has won fans all over South India through his different roles, is now a grandfather

Next TV

Related Stories
വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി

May 9, 2026 03:04 PM

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി...

Read More >>
പുരുഷൻമാരുടെ ഇടയിൽ ​ഒന്നുകിൽ വഴങ്ങണം അല്ലെങ്കിൽ ഓടണം, നിങ്ങൾക്ക് കണ്ട് മടുത്തില്ലേ....? തുറന്ന് പറഞ്ഞ് സോന ഹെയ്ഡൻ

May 9, 2026 03:00 PM

പുരുഷൻമാരുടെ ഇടയിൽ ​ഒന്നുകിൽ വഴങ്ങണം അല്ലെങ്കിൽ ഓടണം, നിങ്ങൾക്ക് കണ്ട് മടുത്തില്ലേ....? തുറന്ന് പറഞ്ഞ് സോന ഹെയ്ഡൻ

സിനിമയിലെ അനുഭവം, കാസ്റ്റിം​ഗ് കൗച്ചിന് വഴങ്ങണം, തുറന്ന് പറഞ്ഞ് സോന...

Read More >>
'ഇത് ജനാധിപത്യത്തിനേറ്റ കളങ്കം'; വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

May 7, 2026 05:02 PM

'ഇത് ജനാധിപത്യത്തിനേറ്റ കളങ്കം'; വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച്...

Read More >>
ആ ചുംബനം അവസാനത്തേതായിരുന്നു! അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജീവ; നോവായി വീഡിയോ ദൃശ്യങ്ങൾ

May 7, 2026 12:45 PM

ആ ചുംബനം അവസാനത്തേതായിരുന്നു! അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജീവ; നോവായി വീഡിയോ ദൃശ്യങ്ങൾ

അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജീവ; വീഡിയോ ദൃശ്യങ്ങൾ...

Read More >>
‘നടിയായിരുന്നെങ്കിൽ ഈ സമൂഹം പൊട്ടിത്തെറിക്കില്ലേ?’; വിജയ്-തൃഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗായത്രി

May 7, 2026 12:29 PM

‘നടിയായിരുന്നെങ്കിൽ ഈ സമൂഹം പൊട്ടിത്തെറിക്കില്ലേ?’; വിജയ്-തൃഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗായത്രി

‘നടിയായിരുന്നെങ്കിൽ ഈ സമൂഹം പൊട്ടിത്തെറിക്കില്ലേ?’; വിജയ്-തൃഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി...

Read More >>
Top Stories

News Roundup