'നിറവയറുമായി ഒരു പെണ്‍കുട്ടി ' ഫോട്ടോഷൂട്ട് വൈറല്‍ ആകുന്നു

'നിറവയറുമായി  ഒരു പെണ്‍കുട്ടി ' ഫോട്ടോഷൂട്ട് വൈറല്‍ ആകുന്നു
Oct 4, 2021 09:49 PM | By Truevision Admin

ഫോട്ടോ ഷൂട്ടുകള്‍ ഇന്നത്തെ കാലത്ത് ട്രെന്‍ഡ് ആണ് . എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ വയ്ക്കുന്നത് ഇന്ന് ഒരു ഫാഷനാണ് ഫോട്ടോഷൂട്ട്കളുടെ കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.കല്യാണ ദിവസവും, കല്യാണത്തിനു മുൻപും, കല്യാണത്തിന് ശേഷവും, എന്നുവേണ്ട സകലമാന ചടങ്ങുകൾക്കും ഫോട്ടോഷൂട്ട് ഇന്ന് ഒരു നിർബന്ധമാണ്.

ഇത്തരം ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.ഗർഭകാല ഫോട്ടോഷൂട്ട് അഥവാ പ്രസവകാല ഫോട്ടോഷൂട്ട് എന്നും മലയാളത്തിൽ വേണമെങ്കിൽ പറയാവുന്നതാണ്.


ഫോട്ടോ ഷൂട്ട് വരെ പുതിയ ഒരു വിഭാഗം ഫോട്ടോഷൂട്ട് ആണ് മറ്റേർണിറ്റി ഫോട്ടോഷൂട്ട്.ഇപ്പോൾ ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.നിറവയറുമായി നിൽക്കുന്ന ഒരു പെൺകുട്ടിയും അവളുടെ ഭർത്താവും ആണ് ചിത്രത്തിൽ ഉള്ളത്.മാതൃത്വത്തിൻ്റെ മാധുര്യവും വാൽസല്യവും ഓരോ ചിത്രങ്ങളിലും തുളുമ്പുന്നുണ്ട്.

കാണുന്ന ഓരോ പ്രേക്ഷകരിലും മാതൃത്വം എന്ന അവസ്ഥയുടെ മൂല്യം നിറക്കുന്ന ചിത്രങ്ങളാണ് ഇവർ പകർത്തിയത് എല്ലാം.ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

Photo shoots are a trend these days. Posting photoshoots for anything is a fad today We live in the days of photoshoots

Next TV

Related Stories
'തെങ്ങോലയിൽ ചേട്ടൻ ..!' സഞ്ജുവിനെ സുദീപ് ഒരുക്കിയെടുത്തത് കണ്ട് അതിശയിച്ച് കാഴ്ചക്കാർ; മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറൽ

Mar 10, 2026 05:19 PM

'തെങ്ങോലയിൽ ചേട്ടൻ ..!' സഞ്ജുവിനെ സുദീപ് ഒരുക്കിയെടുത്തത് കണ്ട് അതിശയിച്ച് കാഴ്ചക്കാർ; മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറൽ

സഞ്ജുവിനെ സുദീപ് ഒരുക്കിയെടുത്തത് കണ്ട് അതിശയിച്ച് കാഴ്ചക്കാർ, മണിക്കൂറുകൾക്കുള്ളിൽ വീഡിയോ...

Read More >>
Top Stories










News Roundup