ഞാൻ ചുംബിക്കുന്നതിൽ വിശ്വസിക്കുന്നു, ഒരുപാട് ചുംബിക്കുന്നു അദിതിയുടെ പോസ്റ്റ്‌ വൈറല്‍

ഞാൻ ചുംബിക്കുന്നതിൽ വിശ്വസിക്കുന്നു, ഒരുപാട് ചുംബിക്കുന്നു അദിതിയുടെ പോസ്റ്റ്‌ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലും ശ്രദ്ധേയായ നടിയാണ് അദിതി ഹൈദരി റാവു. സൂഫിയും സുജാതയും എന്ന സിനിമയിലാണ് മലയാളത്തില്‍ അദിതി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അദിതിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ അദിതി യുടെ ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അദിതി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.സ്‍ത്രീയുടെ കരുത്തിനെ സൂചിപ്പിക്കുന്ന വാക്കുകളാണ് അദിതി ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

അദിതി ആദ്യമായി അഭിനയിച്ചത് പ്രജാപതി എന്ന മലയാള ചിത്രത്തിലായിരുന്നു.മലയാളത്തിലും തെലുങ്കിലു ഹിന്ദിയുലുമായി ഒട്ടേറെ സിനിമയുടെ ഭാഗമാകാന്‍ താരത്തിനു സാധിച്ചു .


ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സൂഫിയും സുജാതയിലുമായിരുന്നു.യേ സാലി സിന്ദഗി, റോക്സ്റ്റാർ തുടങ്ങിയ സിനിമകളിലെ അദിതിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.സൂഫിയും സുജാതയിലും യുവ നടൻ ദേവ് മോഹനുമായുള്ള അദിതിയുടെ കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു.ഇപ്പോള്‍ അദിതി റാവുവിന്റെ പുതിയ ഫോട്ടോയാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ഞാൻ പിങ്ക് നിറത്തിൽ വിശ്വസിക്കുന്നു. ചിരിക്കലാണ് ഏറ്റവും മികച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.  ഞാൻ ചുംബിക്കുന്നതിൽ വിശ്വസിക്കുന്നു, ഒരുപാട് ചുംബിക്കുന്നു. സന്തുഷ്‍ടരായ പെൺകുട്ടികളാണ് ഏറ്റവും സുന്ദരികളായ പെൺകുട്ടികൾ എന്ന് ഞാൻ വിശ്വസിക്കുന്നു.

നാളെ മറ്റൊരു ദിവസമാണെന്നും അത്ഭുതങ്ങളിൽ ഞാൻ വിശ്വസിക്കുന്നുവെന്നും ഞാൻ വിചാരിക്കുന്നുവെന്നാണ് അദിതി റാവു ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.സ്‍ത്രീകളുടെ കരുത്തിനെ കുറിച്ച് വാചാലയാകുന്ന വരികളും ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

Aditi Hydari Rao is a notable Malayalam actress. Aditi's last Malayalam movie was Sufi and Sujatha

Next TV

Related Stories
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories