logo

പഴയകാല ചിത്രങ്ങള്‍ പങ്കുവച്ച് പാടാത്ത പൈങ്കിളിയിലെ ദേവന്‍

Published at Oct 8, 2020 04:31 PM പഴയകാല ചിത്രങ്ങള്‍ പങ്കുവച്ച് പാടാത്ത പൈങ്കിളിയിലെ ദേവന്‍

ഏഷ്യാനെറ്റിലെ ഓരോ സീരിയലുകളും കുടുംബപ്രേക്ഷകര്‍ എപ്പോഴും ഏറ്റെടുത്തിരുന്നു.ഏതാനും ദിവസങ്ങള്‍ കൊണ്ട്തന്നെ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാരിത ലഭിച്ച സീരിയലുകളിലോന്നാണ് പാടാത്ത പൈങ്കിളി.അതിലെ ദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരജിന്റെ പഴയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുതിരിക്കുന്നത്.


13 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങളാണ്‌ താരം സോഷ്യല്‍ മീഡിയയിലൂടെ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന അടികുറിപ്പോടെ പങ്കുവച്ചിരിക്കുനത്. ഹിറ്റ് പരമ്പകളുടെ സംവിധായകനായ സുധീഷ്‌ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 ആണ് കണ്മണി എന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന പരമ്പര സംപ്രേഷണം ചെയ്യുന്നത്.


Singing Paingkili is one of the most popular serials in a few days

Related Stories
ചുവപ്പില്‍  തിളങ്ങി  വീണ നായര്‍  ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Dec 28, 2020 12:30 PM

ചുവപ്പില്‍ തിളങ്ങി വീണ നായര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ....

Read More >>
രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

Dec 28, 2020 11:57 AM

രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

പൊന്നമ്പിളി എന്ന സീരിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രാഹുൽ രവി വിവാഹിതനായി....

Read More >>
Trending Stories