---
title: "സാരിയില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം "
english_title: "The actress shared hot pictures on the sari"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15897/the-actress-shared-hot-pictures-on-the-sari"
published_at: "2021-12-13T20:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b75bbe6d7c0_viral.jpg"
keywords: []
---

# സാരിയില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം 

> **Lead Summary:** കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സൈബർ ലോകം കീഴടക്കുകയാണ് നടിയും മോഡലുമായ ശ്രീലക്ഷ്മി അരവിന്താക്ഷൻ. സാരി എന്നത് പല രീതിയിൽ ഉടുക്കുന്നത്‌ നാം കണ്ടിട്ടുണ്ട് . എന്നാൽ ഇത് അൽപ്പം വ്യത്യസ്ഥമാണ് . ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

## Article Content

കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സൈബർ ലോകം കീഴടക്കുകയാണ് നടിയും മോഡലുമായ ശ്രീലക്ഷ്മി അരവിന്താക്ഷൻ. സാരി എന്നത് പല രീതിയിൽ ഉടുക്കുന്നത്‌ നാം കണ്ടിട്ടുണ്ട് . എന്നാൽ ഇത് അൽപ്പം വ്യത്യസ്ഥമാണ് . ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

ചിത്രങ്ങൾക്ക് നേരെ ചെറിയ രീതിയിൽ സൈബർ ആക്രമണങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് വാസ്തവമാണ്. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മി മോഡലിങ് രംഗത്ത് വളരെ സജീവമാണ്.

താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ . സിവിൽ എഞ്ചിനീയറായ ശ്രീ ലക്ഷ്മി ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിൽ മോഡലായി പ്രത്യക്ഷപെട്ടുകഴിഞ്ഞു.

ഗ്ലാമർ കാണിക്കുന്നതിൽ ധൈര്യം കാണിക്കുന്ന മോഡലാണ് ശ്രീലക്ഷ്മി.താരം പ്രേക്ഷകർക്കായി പങ്കുവെക്കുന്ന കിടുക്കാച്ചി ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സൈബർ ഇടങ്ങളിൽ തരംഗമായി മാറുന്നത്.

സദാചാര വാദികളും സോഷ്യൽ മീഡിയ ആങ്ങളമാരും ചിത്രങ്ങൾക്ക് താഴെ കുരു പൊട്ടിക്കുന്നുണ്ട് എങ്കിലും ശ്രീ ലക്ഷ്മി അതിനെയൊന്നും മൈന്റ് ചെയ്യാറില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/15897/the-actress-shared-hot-pictures-on-the-sari)