---
title: "#leelaomcheri  |  സംഗീതജ്ഞയും അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു"
english_title: "#Musician #teacher #LeelaOmcheri #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/158747/musician-teacher-leelaomcheri-passedaway"
published_at: "2023-11-01T23:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65428d3e40fb7_omcheri_.jpg"
keywords: []
---

# #leelaomcheri  |  സംഗീതജ്ഞയും അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലാണ് അന്ത്യം സംഭവിച്ചു . അശോക് വിഹാറിലെ വസതിയില്‍ വിശ്രമത്തിലായിരുന്ന ലീല ഓംചേരിയുടെ ആരോഗ്യനില വൈകുന്നേരത്തോടെ വഷളാവുകയും .

## Article Content

**തിരുവനന്തപുരം: **പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലാണ് അന്ത്യം സംഭവിച്ചു . അശോക് വിഹാറിലെ വസതിയില്‍ വിശ്രമത്തിലായിരുന്ന ലീല ഓംചേരിയുടെ ആരോഗ്യനില വൈകുന്നേരത്തോടെ വഷളാവുകയും .

സെന്‍റ് സ്റ്റിഫന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. മകൾ : പ്രമുഖ നര്‍ത്തകി ദീപ്തി ഓംചേരി ഭല്ല, എസ് ഡി ഓംചേരി. അന്തരിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയാണ് ലീല ഓംചേരി.

### Related Links & Sources
- [Original Story Source](https://moviemax.in/news/158747/musician-teacher-leelaomcheri-passedaway)