---
title: "#Shane Nigam  |   കളമശ്ശേരി സ്‌ഫോടനത്തെ ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിക്കാനുള്ള അവസരമാക്കി മാറ്റരുത്; ഷെയ്ന്‍ നിഗം"
english_title: "#Kalamasseryblast #shouldnot #turned #opportunity #channels #politicalmovements #compete #Shane Nigam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157842/kalamasseryblast-shouldnot-turned-opportunity-channels-politicalmovements-compete-shane-nigam"
published_at: "2023-10-29T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e23e81ebfc_sahine_nigam.jpg"
keywords: []
---

# #Shane Nigam  |   കളമശ്ശേരി സ്‌ഫോടനത്തെ ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിക്കാനുള്ള അവസരമാക്കി മാറ്റരുത്; ഷെയ്ന്‍ നിഗം

> **Lead Summary:** കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ അപലപിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് . സംഭവിക്കാന്‍ പാടില്ലാത്തതാണ് കളമശ്ശേരിയില്‍ നടന്നത്. ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതിനെ മത്സരിക്കാനുള്ള അവസരമാക്കി മാറ്റരുത് എന്നാണ് ഫെയ്‌സ്ബുക്കില്‍ ഷെയ്ന്‍ കുറിച്ചിരിക്കുന്നത്.

## Article Content

കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ അപലപിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് . സംഭവിക്കാന്‍ പാടില്ലാത്തതാണ് കളമശ്ശേരിയില്‍ നടന്നത്. ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതിനെ മത്സരിക്കാനുള്ള അവസരമാക്കി മാറ്റരുത് എന്നാണ് ഫെയ്‌സ്ബുക്കില്‍ ഷെയ്ന്‍ കുറിച്ചിരിക്കുന്നത്.

”ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം” എന്നും ഷെയ്ന്‍ നിംഗം പറയുന്നു . അതേസസമയം, ഇന്ന് രാവിലെ 9.30ന്് ആണ് കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157842/kalamasseryblast-shouldnot-turned-opportunity-channels-politicalmovements-compete-shane-nigam)