---
title: "#SajuJacob | നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു"
english_title: "#SajuJacob #Actor #AmitChakalakal's #father #SajuJacob #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157484/sajujacob-actor-amitchakalakals-father-sajujacob-passedaway"
published_at: "2023-10-27T23:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c000acb1d8_SAJU.jpg"
keywords: []
---

# #SajuJacob | നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു

> **Lead Summary:** ** ന**ടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു.

## Article Content

** ന**ടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു.

28, ശനിയാഴ്ച രാവിലെ 9 മണി മുതൽ എറണാകുളം കലൂർ അംബേദ്കർ നഗറിലെ വസതിയിൽ (സെന്‍റ്. അഗസ്റ്റിൻസ് സ്കൂളിന് സമീപം) പൊതുദര്‍ശനം.

വൈകിട്ട് നാലിന് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ ഷേർലി സാജു (മേഴ്‌സി). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ (അക്കു), മരുമകൾ ആതിര അമിത്, പേരക്കുട്ടി ജേക്കബ് അമിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157484/sajujacob-actor-amitchakalakals-father-sajujacob-passedaway)