മോഡേണ്‍ ലുക്കില്‍ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മോഡേണ്‍ ലുക്കില്‍ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

മോളിവുഡില്‍ നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം കൂടിയാണ് നടിമലയാളത്തില്‍ വ്യത്യസ്തമായ   കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ്  മഞ്ജു വാര്യര്‍. തിരിച്ചുവരവിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

മോളിവുഡില്‍ നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം കൂടിയാണ് നടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദ പ്രീസ്റ്റാണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

പ്രീസ്റ്റ് ലൊക്കേഷനില്‍ നിന്നുളള നടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായി മാറിയിരുന്നു.


അതേസമയം മഞ്ജു വാര്യരുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മോഡേണ്‍ ലുക്കിലുളള നടിയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നിരിക്കുന്നത്.

നടിയുടെ ഫാന്‍സ് പേജുകളിലാണ് ഈ ചിത്രങ്ങളെല്ലാം വ്യാപകമായി പ്രചരിക്കുന്നത്.ദ പ്രീസ്റ്റിന് പുറമെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും പ്രധാന വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതേസമയം മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷമാണ് നടി തമിഴിലും അരങ്ങേറ്റം കുറിച്ചത്.ധനുഷ് നായകനായ അസുരനിലെ നടിയുടെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു അസുരന്‍.ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ നടിക്ക് നിരവധി ആരാധകരെയും ലഭിച്ചിരുന്നു.

നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള മഞ്ജു വാര്യര്‍ ചിത്രങ്ങളും മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ തിരിച്ചുവരവില്‍ മഞ്ജു വാര്യരുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

ഹൗ ഓള്‍ഡ് ആര്‍ യൂവിന് ശേഷമാണ് നടിക്ക് മലയാളത്തില്‍ തിരക്കേറിയത്. തിരിച്ചുവരവിലും മോഹന്‍ലാലിന്റെ നായികയായി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിലെ മഞ്ജു വാര്യരുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്.

Manju Warrier is a Malayalam actress who has played different roles. On her return, the actress' films with superstars were well received by the audience. Kainira is currently the leading actress in Bollywood with her films

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-