---
title: "#surya | സൂര്യയ്ക്ക് ഒപ്പം ദുൽഖർ; സൂര്യ 43' പ്രഖ്യാപിച്ചു "
english_title: "#dulquer #with #surya #surya43 #announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157105/dulquer-with-surya-surya43-announced"
published_at: "2023-10-26T16:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a4b8a850cf_moveee5.jpg"
keywords: []
---

# #surya | സൂര്യയ്ക്ക് ഒപ്പം ദുൽഖർ; സൂര്യ 43' പ്രഖ്യാപിച്ചു 

> **Lead Summary:** ** **തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമയാണ് 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു.

## Article Content

** **തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമയാണ് 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു.

ഇപ്പോഴിതാ ഇക്കാര്യം ഔദ്യോ​ഗികമായിരിക്കുകയാണ്. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

'പുറനാന്നൂറ് എന്നാണ് ചിത്രത്തിന്റെ പേര്.

### Related Links & Sources
- [Original Story Source](https://moviemax.in/news/157105/dulquer-with-surya-surya43-announced)