---
title: "#ott | കിട്ടിയതിൽ കൂടുതലും നെഗറ്റീവും; ചന്ദ്രമുഖി 2' ഒടിടിയിലേക്ക്"
english_title: "#more #more #negatives #chandramukhi 2' #ott"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156885/more-more-negatives-chandramukhi-2-ott"
published_at: "2023-10-25T21:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65393d3dcde08_mooveeii5.jpg"
keywords: []
---

# #ott | കിട്ടിയതിൽ കൂടുതലും നെഗറ്റീവും; ചന്ദ്രമുഖി 2' ഒടിടിയിലേക്ക്

> **Lead Summary:** ** **രാഘവ ലോറൻസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം'ചന്ദ്രമുഖി 2' ഒടിടിയിലേക്ക്. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിം​ഗ്.

## Article Content

** **രാഘവ ലോറൻസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം'ചന്ദ്രമുഖി 2' ഒടിടിയിലേക്ക്. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിം​ഗ്.

നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. കങ്കണ റാവത്ത് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പി വാസു ആണ്.

രാഘവ ലോറൻസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം'ചന്ദ്രമുഖി 2' ഒടിടിയിലേക്ക്. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിം​ഗ്. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്.

കങ്കണ റാവത്ത് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പി വാസു ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/156885/more-more-negatives-chandramukhi-2-ott)