---
title: "#NityaMenon  |  അതത്ര എളുപ്പമല്ല, ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു; തുറന്ന് പറഞ്ഞ് നിത്യ മേനോൻ"
english_title: "#Not #easy, #itwas #biggest #challenge #NityaMenon #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156869/not-easy-itwas-biggest-challenge-nityamenon-openup"
published_at: "2023-10-25T20:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65392d087ab04_nithya_1.jpg"
keywords: []
---

# #NityaMenon  |  അതത്ര എളുപ്പമല്ല, ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

> **Lead Summary:** ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ആണ് ‘മാസ്റ്റർപീസ്’. നിത്യ മേനോൻ, ഷറഫുദ്ദീൻ, മാല പാർവതി, രൺജി പണിക്കർ, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് മാസ്റ്റർപീസിൽ പ്രധാന വേഷത്തിലെത്തുന്നത്. ശ്രീജിത്ത്. എൻ ആണ് മാസ്റ്റർപീസ് സംവിധാനം ചെയ്യുന്നത്. ‘ ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് നിത്യ മേനോൻ.

## Article Content

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ആണ് ‘മാസ്റ്റർപീസ്’. നിത്യ മേനോൻ, ഷറഫുദ്ദീൻ, മാല പാർവതി, രൺജി പണിക്കർ, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് മാസ്റ്റർപീസിൽ പ്രധാന വേഷത്തിലെത്തുന്നത്. ശ്രീജിത്ത്. എൻ ആണ് മാസ്റ്റർപീസ് സംവിധാനം ചെയ്യുന്നത്. ‘ ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് നിത്യ മേനോൻ.

> “ആക്ടർ ആയിരിക്കുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല എന്നാണ് നിത്യ പറയുന്നത് . ആക്ടർ ആയിരിക്കുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല എന്നെ സംബന്ധിച്ചിടത്തോളം ഒരു ആക്ടർ ആയിരിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രൈവസി ആണ്. എനിക്ക് നടക്കാൻ പോണം, രാത്രിയിൽ എവിടെങ്കിലും പോണം എന്നുണ്ടെങ്കിൽ ഫ്രീഡം ഇല്ലാത്ത പോലെ എനിക്ക് ഫീൽ ചെയ്യാറുണ്ട്.

ഏറ്റവും പോസിറ്റിവ് ആയ സംഗതി ഷെഡ്യൂൾസ് ആണ്. നോർമൽ ജോബ് ഉള്ള പോലെ അല്ലല്ലോ, നമ്മൾക്ക് വർക്ക് ചെയ്യുമ്പോൾ ഫുൾ വർക്ക് ചെയ്യണം. ശനിയോ ഞായറോ എന്നൊന്നുമില്ല. വർക്ക് ഓഫ് ആണെങ്കിൽ ഒരു ഓഫ് കിട്ടും എന്ന് മാത്രം. ഒരു അഭിമുഖത്തിലാണ് നിത്യ മേനോൻ മനസുതുറന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/156869/not-easy-itwas-biggest-challenge-nityamenon-openup)