ഉലകനായകന് ഇന്ന് 66ാം പിറന്നാള്‍ ആശംസ അറിയിച്ച് സിനിമാലോകം

ഉലകനായകന് ഇന്ന്  66ാം പിറന്നാള്‍ ആശംസ അറിയിച്ച്  സിനിമാലോകം
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യയിലെ സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍ ആണ് . ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍.

അക്ഷരാര്‍ത്ഥത്തില്‍ ഉലകനായകന്‍. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. പ്രേക്ഷകരെ വിസമയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍.

ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ അതങ്ങനെ നീണ്ടുകിടക്കുന്നു. 1960ല്‍ ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് കമല്‍ഹാസന്റെ ഇതിഹാസ യാത്ര. ഇന്നും അത് അഭംഗുരം തുടരുന്നു.

ഇന്ത്യന്‍ സിനിമയിലെ അപൂര്‍വം നിത്യഹരിത നായകരിലൊരാളാണ് കമല്‍ഹാസന്‍. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയിട്ടുണ്ട് കമല്‍ഹാസന്‍. കമലഹാസന് മുഖ്യമന്ത്രി പിണറായി  വിജയനും ആശംസ അറിയിച്ചു .

South Indian superstar Kamal Haasan turns 66 today Kamal Haasan is one of the greatest actors of all time in Indian cinema

Next TV

Related Stories
'സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം'- എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍  മുഖ്യമന്ത്രി

Feb 3, 2026 04:44 PM

'സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം'- എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി

എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി...

Read More >>
'അർഹതയില്ലാത്തവർക്ക് പുരസ്കാരം നൽകരുത്'; തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിനെതിരെ ബാലതാരം മോണിക്ക ശിവ

Feb 2, 2026 05:32 PM

'അർഹതയില്ലാത്തവർക്ക് പുരസ്കാരം നൽകരുത്'; തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിനെതിരെ ബാലതാരം മോണിക്ക ശിവ

'അർഹതയില്ലാത്തവർക്ക് പുരസ്കാരം നൽകരുത്'; തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിനെതിരെ ബാലതാരം മോണിക്ക...

Read More >>
ധനുഷുമായുള്ള വിവാഹവാർത്ത: നിശബ്ദത വെടിഞ്ഞ് മൃണാൾ ഠാക്കൂർ; 'ധനുഷ് എനിക്ക് സഹോദരനെപ്പോലെ'

Feb 2, 2026 11:49 AM

ധനുഷുമായുള്ള വിവാഹവാർത്ത: നിശബ്ദത വെടിഞ്ഞ് മൃണാൾ ഠാക്കൂർ; 'ധനുഷ് എനിക്ക് സഹോദരനെപ്പോലെ'

ധനുഷും താനും വിവാഹിതരാകുന്നു എന്ന വാർത്തകൾ നിഷേധിച്ച് നടി മൃണാൾ...

Read More >>
Top Stories

News Roundup