പാത്തു നൽകിയ സമ്മാനം വിലപ്പെട്ട നിധിയെന്ന് പൂർണിമ

പാത്തു നൽകിയ സമ്മാനം വിലപ്പെട്ട നിധിയെന്ന് പൂർണിമ
Oct 4, 2021 09:49 PM | By Truevision Admin

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്തിന്റേത്. കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.

അച്ഛനും അമ്മയ്ക്കും പിന്നാലെ അഭിനയത്തിലേക്കായിരുന്നു നക്ഷത്രയെന്ന നച്ചു തിരിഞ്ഞത്. മൂത്തയാളായ പ്രാര്‍ത്ഥനയാവട്ടെ പാട്ടിലൂടെയായിരുന്നു കഴിവ് തെളിയിച്ചത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡില്‍ നിന്നുള്ള അവസരങ്ങളും ഈ താരപുത്രിയെ തേടിയെത്തിയിരുന്നു.

ബോളിവുഡ് ചിത്രത്തില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ കുടുംബത്തിലെല്ലാവരും പാത്തുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.അടുത്തിടെയായിരുന്നു പ്രാര്‍ത്ഥന പിറന്നാളാഘോഷിച്ചത്.


16 ലേക്ക് കാലെടുത്ത് വെച്ച മകള്‍ക്ക് ആശംസയുമായി പൂര്‍ണിമയും ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം എത്തിയിരുന്നു. കൊച്ചുമകള്‍ക്കായി മല്ലിക സുകുമാരനും ആശംസ നേര്‍ന്നിരുന്നു.

കൊച്ചുമക്കളില്‍ മൂത്തയാളായ പ്രാര്‍ത്ഥനയുടെ പേരായിരുന്നു അവര്‍ വീടിന് നല്‍കിയത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലേക്കെത്തിയ പാത്തു അമ്മയ്ക്ക് നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രകൃതിദത്തമായ, അമ്മയുടെ ഇഷ്ടത്തിന് അനുസരിച്ചുള്ളൊരു സാരിയായിരുന്നു പാത്തു അമ്മയ്ക്കായി നല്‍കിയത്.


പ്രാണയുടെ സ്ഥാപകയും അറിയപ്പെടുന്ന ഡിസൈനറുമായ അമ്മയാവട്ടെ മകളുടെ സമ്മാനത്തില്‍ അതീവ സന്തോഷവതിയുമായിരുന്നു. മകള്‍ സമ്മാനിച്ച സാരിയണിഞ്ഞുള്ള ചിത്രങ്ങളുമായാണ് അമ്മയെത്തിയത്.

ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വൈറലായിരുന്നു. നിരവധി പേരായിരുന്നു പൂര്‍ണിമയുടെ സന്തോഷത്തിന് ആശംസ അറിയിച്ചെത്തിയത്.മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിലൂടെയായിരുന്നു പ്രാര്‍ത്ഥന പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

അച്ഛന് വേണ്ടിയായിരുന്നു മകള്‍ പാട്ട് പാടിയത്. പൊതുവേദിയില്‍ അച്ഛനും മകളും ആ ഗാനം ആലപിച്ചിരുന്നു. ടിയാനിലും കുട്ടന്‍പിള്ളയുടെ ശിവാത്രിയിലും ഹെലനിലും പാത്തുവിന്റെ പാട്ടുണ്ടായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരപുത്രിയുടെ പാട്ടിന് ലഭിച്ചത്. പാട്ട് മാത്രമല്ല ഡാന്‍സും തനിക്ക് വഴങ്ങുമെന്നും പ്രാര്‍ത്ഥന തെളിയിച്ചിരുന്നു.

Indrajith belongs to one of the most beloved star families of the audience. The whole family has already announced their presence in the film

Next TV

Related Stories
#bhavana |'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

May 1, 2024 04:33 PM

#bhavana |'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു....

Read More >>
#dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്

May 1, 2024 09:21 AM

#dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്

എന്ത് തീരുമാനമെടുക്കുമ്പോഴും ദിലീപ് ആദ്യം പരി​ഗണിക്കുന്നത് മീനാക്ഷിയുടെ...

Read More >>
#HarishVasudevan | ”സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

May 1, 2024 07:17 AM

#HarishVasudevan | ”സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

എത്ര ഊര്‍ജ്ജസ്വലമാണ് ഇന്ന് ചെറുപ്പക്കാരുടെ പടങ്ങള്‍ എന്നാലിപ്പോഴും ദിലീപിന്റെ നിലവാരം...

Read More >>
#TOVINOTHOMAS |  'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്

Apr 30, 2024 07:46 PM

#TOVINOTHOMAS | 'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്

ടൊവിനോ നായകനായ നടികർ സിനിമയുടെ വിശേഷങ്ങൾ സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കവെയാണ് രാഷ്ട്രീയ നിലപാടുകളെ കുറിച്ച് താരം...

Read More >>
#annarajan | ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

Apr 30, 2024 07:35 PM

#annarajan | ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

എന്‍റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കണേണ്ടതില്ലെന്നും അന്ന തന്‍റെ വീഡിയോയുടെ അടിയിലിട്ട കമന്‍റില്‍...

Read More >>
#joymathew | ‘സംശയമെന്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു

Apr 30, 2024 09:56 AM

#joymathew | ‘സംശയമെന്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു

കെഎസ്‌ആർടിസി ഡ്രൈവർക്ക് പിന്തുണ നല്‍കി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ...

Read More >>
Top Stories










GCC News