---
title: "സ്വകാര്യ നിമിഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് താരം "
english_title: "The actor shared his private moments on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15597/the-actor-shared-his-private-moments-on-social-media"
published_at: "2021-12-11T16:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b481102e77d_.jpg"
keywords: []
---

# സ്വകാര്യ നിമിഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് താരം 

> **Lead Summary:** മിയ ഖലീഫ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്. ഒരുപക്ഷേ സണ്ണിലിയോണിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ഇവരും. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇടയ്ക്കൊക്കെ വിശേഷങ്ങൾ മിയ പങ്കുവയ്ക്കാറുണ്ട്.

## Article Content

മിയ ഖലീഫ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്. ഒരുപക്ഷേ സണ്ണിലിയോണിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ഇവരും. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇടയ്ക്കൊക്കെ വിശേഷങ്ങൾ മിയ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ വിശേഷമാണ് ശ്രദ്ധനേടുന്നത്. താരം വീണ്ടും പ്രണയത്തിലാണ് എന്നാണ് വെളിപ്പെടുത്തൽ. ഗായകൻ ജയ് കോർട്ടസ് ആണ് മിയയുടെ കാമുകൻ. പ്രണയാർദ്ര നിമിഷങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സ്വകാര്യ നിമിഷങ്ങൾ ഉള്ള ചില ചിത്രങ്ങൾ ആണ് ഇത്. ഇവർ പാർട്ടി നടത്തുന്നത് പോലെയുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത ഗായകനാണ് ജയ് കോട്ടസ്.

ന്യൂജേഴ്സിയിൽ ആണ് ഇദ്ദേഹം വളർന്നത്. നിരവധി ആരാധകർ ഇദ്ദേഹത്തിനുണ്ട്. ഗ്രാമികളിൽ ഇദ്ദേഹം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്തായാലും നിരവധിപേർ ചിത്രങ്ങൾക്ക് പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. ഏതാണ്ട് 26 ലക്ഷത്തിൽ അധികം ലൈക്കുകൾ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ നേടിയെടുത്തു.

റോബർട്ട് ആണ് മിയയുടെ മുൻപത്തെ പങ്കാളി. ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇവർക്ക് ആശംസകളുമായി ആരാധകർ എത്തുന്നുണ്ട്. ലോകമെമ്പാടും നിരവധി ആരാധകർ മിയക്കുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/15597/the-actor-shared-his-private-moments-on-social-media)