ലാലേട്ടൻ സ്റ്റൈലിൽ ലേഡി സൂപ്പർ സ്റ്റാർ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലാലേട്ടൻ സ്റ്റൈലിൽ ലേഡി സൂപ്പർ സ്റ്റാർ വീഡിയോ ഏറ്റെടുത്ത് ആരാധകർ
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ .വിവാഹ ശേഷം നീണ്ട ഇടവേളക്ക് ശേഷമാണ് മഞ്ജു മലയാളത്തിലേക്ക് ഒരു വൻ തിരിച്ചു വരവാണ് നടത്തിയത് .ഒരുപാട് ആരാധകരാണ് മഞ്ജു വാര്യർക്ക് മലയാളത്തിന്  പുറത്തും ഉള്ളത്. 

ഇപ്പോളിതാ  'ദൃശ്യം 2'ന്‍റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്‍റെ ഒരു വീഡിയോ ആഴ്ചകള്‍ക്കു മുന്‍പ് വൈറല്‍ ആയിരുന്നു. കാറിന്‍റെ ഡോര്‍ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങുന്ന സ്ലോമോഷന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.


ഇപ്പോഴിതാ മറ്റൊരു താരത്തിന്‍റെ സമാനരീതിയിലുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അവര്‍ അഭിനയിച്ച ചിത്രത്തിന്‍റെ അണിയറക്കാര്‍.മഞ്ജു വാര്യരുടെ   ലൊക്കേഷന്‍ വീഡിയോയാണ് ഇത്തരത്തില്‍ പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ന്‍റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ.

സ്വന്തം റേഞ്ച് റോവര്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം സെപ്റ്റംബര്‍ അവസാനമാണ് പുനരാരംഭിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ രംഗങ്ങളെല്ലാം കൊവിഡിന് മുന്‍പുള്ള ആദ്യ ഷെഡ്യൂളില്‍ തന്നെ പൂര്‍ത്തിയായിരുന്നു.


മമ്മൂട്ടിയും മഞ്ജു വാര്യരും സ്ക്രീനില്‍ ഒരുമിച്ചെത്തുന്നതിന്‍റെ പേരില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയിരുന്ന സിനിമയാണിത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.വാഹനത്തില്‍ വന്നിറങ്ങുന്ന മഞ്ജു മാസ്‍കും സണ്‍ഗ്ലാസും ധരിച്ചാണ് പുറത്തേക്ക് ഇറങ്ങുന്നത്. ചിത്രം കഴിഞ്ഞ ദിവസം പാക്ക് അപ്പ് ആയിരുന്നു.

A video of Mohanlal arriving at the Thodupuzha location of 'Drishyam 2' went viral weeks ago. The slow motion video was taken by fans as they opened the car door and greeted everyone

Next TV

Related Stories
#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

May 7, 2024 08:42 PM

#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്. ശരിക്കും അദ്ദേഹം ആദ്യമായി...

Read More >>
#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

May 7, 2024 05:50 PM

#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

സിനിമ വിജയിച്ചതോടെ പ്രേക്ഷകർ വിവാദങ്ങൾ മറന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ...

Read More >>
#Kanakalatha  |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

May 7, 2024 02:41 PM

#Kanakalatha |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

മലയിൻകീഴിലുള്ള വീട്ടിൽ പൊതു ദർശനത്തിന് ശേഷം മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയായിരുന്നു സംസ്കാരം....

Read More >>
#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

May 7, 2024 02:16 PM

#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു. അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും...

Read More >>
#Kanakalatha | പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ; കനകലതയെ അനുസ്മരിച്ച് മോഹന്‍ലാല്‍

May 7, 2024 11:52 AM

#Kanakalatha | പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ; കനകലതയെ അനുസ്മരിച്ച് മോഹന്‍ലാല്‍

കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചേച്ചിയായിട്ടാണ് കനകലത...

Read More >>
#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി

May 7, 2024 10:39 AM

#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി

കനകലതയുടെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ്...

Read More >>
Top Stories