( moviemax.in ) സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് ഹണി റോസ്. നടിയുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുമുണ്ട. ഇപ്പോൾ നടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു പുതിയ വിശേഷമാണ് സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നത്.

നടി പങ്കുവെച്ച കുറിപ്പ്, തനറെ 18 വർഷത്തെ കരിയറിൽ ആദ്യമായാണ് ഒരു വനിത സംവിധായികയുടെ ഒരു ചിത്രം ചെയ്യുന്നത്. ആനിന്ദിനി ബാല ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണ് ഇത്. സംവിധായികക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹണി തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എബ്രിഡ് ഷൈൻ നിർമിക്കുന്ന നടിയുടെ പുതിയ ചിത്രം റേച്ചലാണ്.
റേച്ചലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു, മുപ്പതു ദിവസം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായം ആയിരുന്നു, തന്റെ ജീവിതത്തിലെ ആദ്യ സംഭവം. ഇതൊരു പാൻ ഇന്ത്യൻ ചിത്രമാണ്,ഇതിൽ ഒരു ഭാഗം അകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, 18 വർഷത്തിൽ ആദ്യമായാണ് ഇങ്ങനൊരു ഊർജ്‌ജസ്വലത ആയ ഒരു വനിത സംവിധായികയുടെ സിനിമ ചെയ്യാൻ കഴിഞ്ഞത് നടി പറയുന്നു. റേച്ചലിനെ ലോകത്തു സമ്മാനിച്ചതിനെ ഒരുപാടു നന്ദി ഹണി റോസ് പറയുന്നു.
Content Highlight: #first #event #my #life #HoneyRose

































