---
title: "#adithyan | സീരിയൽ സംവിധായൻ ആദിത്യൻ അന്തരിച്ചു "
english_title: "#Serial #director #Adityan #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154959/serial-director-adityan-passed-away"
published_at: "2023-10-19T08:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65309b1851d43_adithyan.jpg"
keywords: []
---

# #adithyan | സീരിയൽ സംവിധായൻ ആദിത്യൻ അന്തരിച്ചു 

> **Lead Summary:** **സീ**രിയൽ സംവിധായൻ ആദിത്യൻ അന്തരിച്ചു.

## Article Content

**സീ**രിയൽ സംവിധായൻ ആദിത്യൻ അന്തരിച്ചു.

അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് .

സ്വാന്ത്വനം , വാനമ്പാടി , ആകാശദൂത് എന്നീ സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154959/serial-director-adityan-passed-away)