---
title: "കല്യാണമെന്ന് തെറ്റിദ്ധരിക്കല്ലേ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന  മഡോണയുടെ ചിത്രങ്ങള്‍ വൈറല്‍ "
english_title: "Madonna's new photoshoot in bridal gown. The actress herself shared the pictures on her Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1544/madonnas-new-photoshoot-in-bridal-gown-the-actress-herself-shared-the-pictures-on-her-instagram"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fa3a17cec391_madona 4.jpg"
keywords: []
---

# കല്യാണമെന്ന് തെറ്റിദ്ധരിക്കല്ലേ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന  മഡോണയുടെ ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** കല്യാണത്തിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നടി മഡോണയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.എന്നാല്‍ ഫോട്ടോകള്‍ കല്യാണത്തിനായി ഒരുങ്ങിയത് അല്ല താനും .

## Article Content

കല്യാണത്തിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നടി മഡോണയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.എന്നാല്‍ ഫോട്ടോകള്‍ കല്യാണത്തിനായി ഒരുങ്ങിയത് അല്ല താനും .

ബ്രൈഡല്‍ ഗൗണില്‍ അതിസുന്ദരിയായാണ് മഡോണയുടെ പുത്തന്‍ ഫോട്ടോഷൂട്ട്.ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.കല്യാണമാണെന്ന് കരുതി നിരവധി ആരാധകര്‍ താരത്തിന് ആശംസകള്‍ നേരുകയും ചെയ്തു. 

എന്നാല്‍ പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് ആണിതെന്ന് മഡോണ വ്യക്തമാക്കുകയും ചെയ്തിരുന്നു. മാജിക് മോഷന്‍ മീഡിയയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 'ടി ആന്‍റ് എം സിക്നേച്ചറി'ന്‍റെ ആണ് വസ്ത്രം.

പ്രേമത്തിലൂടെ അരങ്ങേറിയ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചത് 

### Related Links & Sources
- [Original Story Source](https://moviemax.in/news/1544/madonnas-new-photoshoot-in-bridal-gown-the-actress-herself-shared-the-pictures-on-her-instagram)