വിജയ്‌ സേതുപതി വീണ്ടും മലയാളത്തിലേക്ക്.........ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍

വിജയ്‌ സേതുപതി വീണ്ടും മലയാളത്തിലേക്ക്.........ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍  വിജയ് സേതുപതി വീണ്ടും മലയാളത്തില്‍ എത്തുന്നു . ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്.

ചിത്രത്തിന് 19 (1)(എ) എന്ന് പേരിട്ടു. വിജയ് സേതുപതിക്കൊപ്പം നിത്യ മേനന്‍, ഇന്ദ്രജിത്ത് കുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാളത്തില്‍ വിജയ് സേതുപതിയുടെ ആദ്യ ശ്രദ്ധേയ കഥാപാത്രമായിരിക്കും ഇത്.

നേരത്തെ ജയറാം നായകനായ 'മാര്‍ക്കോണി മത്തായി' എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് വിജയ് സേതുപതി എത്തിയത്. ഈ വാരം കേരളത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് കരുതപ്പെടുന്നത്.

സംവിധായിക തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. എഡിറ്റിംദ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.

South Indian superstar Vijay Sethupathi returns in Malayalam. Produced by Antro Joseph under the banner of Antro Joseph Film Company, the film is directed by newcomer Indu VS

Next TV

Related Stories
'മലയാളവും തമിഴും പഠിക്കാൻ സമയം തരൂ'; ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ ചോദ്യം ചെയ്തവർക്ക് കയാദു ലോഹറിന്റെ തകർപ്പൻ മറുപടി

Mar 31, 2026 01:03 PM

'മലയാളവും തമിഴും പഠിക്കാൻ സമയം തരൂ'; ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ ചോദ്യം ചെയ്തവർക്ക് കയാദു ലോഹറിന്റെ തകർപ്പൻ മറുപടി

ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ ചോദ്യം ചെയ്തവർക്ക് കയാദു ലോഹറിന്റെ തകർപ്പൻ...

Read More >>
'തുടക്കക്കാരാണ്, ഞങ്ങളെ കൊന്നുതള്ളരുത്'; കൈകൂപ്പി അൽ അമീൻ

Mar 31, 2026 12:18 PM

'തുടക്കക്കാരാണ്, ഞങ്ങളെ കൊന്നുതള്ളരുത്'; കൈകൂപ്പി അൽ അമീൻ

'തുടക്കക്കാരാണ്, ഞങ്ങളെ കൊന്നുതള്ളരുത്'; കൈകൂപ്പി അൽ...

Read More >>
'ഇതാണ് കേരള സ്റ്റോറി'; രമേഷ് പിഷാരടിയുടെ 'നാൾ' ചോദിച്ച് മുസ്ലിം ഉമ്മ, അമ്പലത്തിൽ വഴിപാട് കഴിക്കാൻ! വീഡിയോ വൈറൽ

Mar 31, 2026 11:32 AM

'ഇതാണ് കേരള സ്റ്റോറി'; രമേഷ് പിഷാരടിയുടെ 'നാൾ' ചോദിച്ച് മുസ്ലിം ഉമ്മ, അമ്പലത്തിൽ വഴിപാട് കഴിക്കാൻ! വീഡിയോ വൈറൽ

'ഇതാണ് കേരള സ്റ്റോറി'; രമേഷ് പിഷാരടിയുടെ 'നാൾ' ചോദിച്ച് മുസ്ലിം ഉമ്മ, അമ്പലത്തിൽ വഴിപാട് കഴിക്കാൻ! വീഡിയോ...

Read More >>
നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Mar 30, 2026 08:10 PM

നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

Read More >>
'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ് മേനോൻ

Mar 30, 2026 04:45 PM

'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ് മേനോൻ

'ഇത് എഐ അല്ല, ഒറിജിനലാണ്'; 'വൈൽഡ്' പോസ്റ്ററിന് പിന്നാലെ ലൊക്കേഷൻ ചിത്രവുമായി അനൂപ്...

Read More >>
സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ അന്തരിച്ചു

Mar 30, 2026 04:21 PM

സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ അന്തരിച്ചു

സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ...

Read More >>
Top Stories

News Roundup