വിജയ്‌ സേതുപതി വീണ്ടും മലയാളത്തിലേക്ക്.........ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍

വിജയ്‌ സേതുപതി വീണ്ടും മലയാളത്തിലേക്ക്.........ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍  വിജയ് സേതുപതി വീണ്ടും മലയാളത്തില്‍ എത്തുന്നു . ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്.

ചിത്രത്തിന് 19 (1)(എ) എന്ന് പേരിട്ടു. വിജയ് സേതുപതിക്കൊപ്പം നിത്യ മേനന്‍, ഇന്ദ്രജിത്ത് കുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാളത്തില്‍ വിജയ് സേതുപതിയുടെ ആദ്യ ശ്രദ്ധേയ കഥാപാത്രമായിരിക്കും ഇത്.

നേരത്തെ ജയറാം നായകനായ 'മാര്‍ക്കോണി മത്തായി' എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് വിജയ് സേതുപതി എത്തിയത്. ഈ വാരം കേരളത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് കരുതപ്പെടുന്നത്.

സംവിധായിക തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. എഡിറ്റിംദ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.

South Indian superstar Vijay Sethupathi returns in Malayalam. Produced by Antro Joseph under the banner of Antro Joseph Film Company, the film is directed by newcomer Indu VS

Next TV

Related Stories
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

Sep 16, 2025 11:56 AM

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall