രണ്ടാം പ്രതി വരുന്നു....... കുടുംബ സദസ്സിലേക്ക്

രണ്ടാം പ്രതി വരുന്നു....... കുടുംബ സദസ്സിലേക്ക്
Oct 4, 2021 09:49 PM | By Truevision Admin

അച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം " രണ്ടാംപ്രതി " സതീഷ്ബാബു സംവിധാനയത്തിൽ ഉടൻ കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നു.

സർക്കാരുദ്യോഗസ്ഥനായ വേണുഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.

സർക്കാരുദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്. ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.

പലരെയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളിൽ താളം തെറ്റാൻ തുടങ്ങുമ്പോഴാണ്, വീട്ടിൽ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്.

പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞദിവസം കൊണ്ട് ആ വീടിനെ സ്നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികൾക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയുമായി സുഭദ്രാ ദേവി മാറുന്നു.

ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂർവ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മർദ്ദത്തിലേക്ക് വീഴുന്നു.രാജേഷ് അഴീക്കോടൻ, വിജയകുമാരി , സിജി പ്രദീപ്, ഹരിദാസ് .എം .കെ, കൃഷ്ണശ്രീ , ജഗൻനാഥ്, അരുൺനാഥ് ഗോപി , സതീഷ് മണക്കാട്, ഗൗരീകൃഷ്ണ എന്നിവർ അഭിനയിക്കുന്നു.

Under the banner of Achuami Productions, D.V. The short film

Next TV

Related Stories
16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അവർ ഒന്നിച്ചു; ‘പാതിരാക്കുറുക്കന്’ പൊന്നാനിയിൽ തുടക്കം

May 15, 2026 09:47 AM

16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അവർ ഒന്നിച്ചു; ‘പാതിരാക്കുറുക്കന്’ പൊന്നാനിയിൽ തുടക്കം

16 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അവർ ഒന്നിച്ചു; ‘പാതിരാക്കുറുക്കന്’ പൊന്നാനിയിൽ...

Read More >>
'പങ്കാളിയെ അമ്മയെപ്പോലെ കാണുന്ന പുരുഷന്മാരോട് താൽപര്യമില്ല'; മീര വാസുദേവൻ മനസ്സ് തുറക്കുന്നു

May 15, 2026 09:25 AM

'പങ്കാളിയെ അമ്മയെപ്പോലെ കാണുന്ന പുരുഷന്മാരോട് താൽപര്യമില്ല'; മീര വാസുദേവൻ മനസ്സ് തുറക്കുന്നു

'പങ്കാളിയെ അമ്മയെപ്പോലെ കാണുന്ന പുരുഷന്മാരോട് താൽപര്യമില്ല'; മീര വാസുദേവൻ മനസ്സ്...

Read More >>
'ദിയയുടെ നിലപാട് ശരിയാണ്, ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കണമെന്ന് നിർബന്ധമില്ല'; പിന്തുണയുമായി ശ്രീലക്ഷ്മി അറക്കൽ

May 14, 2026 05:22 PM

'ദിയയുടെ നിലപാട് ശരിയാണ്, ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കണമെന്ന് നിർബന്ധമില്ല'; പിന്തുണയുമായി ശ്രീലക്ഷ്മി അറക്കൽ

'ദിയയുടെ നിലപാട് ശരിയാണ്, ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കണമെന്ന് നിർബന്ധമില്ല'; പിന്തുണയുമായി ശ്രീലക്ഷ്മി...

Read More >>
Top Stories

News Roundup