---
title: "#Salmankhan | 'ആരാണിവൾ'... സൽമാൻഖാൻ സോഷ്യൽ മീഡിയ പോസ്റ്റിന് കമന്റുകളുമായി ആരാധകർ "
english_title: "# fans #comments #Salmankhan #socialmedia #post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151991/fans-comments-salmankhan-socialmedia-post"
published_at: "2023-10-08T16:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65228fe32478c_11111movie.jpg"
keywords: []
---

# #Salmankhan | 'ആരാണിവൾ'... സൽമാൻഖാൻ സോഷ്യൽ മീഡിയ പോസ്റ്റിന് കമന്റുകളുമായി ആരാധകർ 

> **Lead Summary:** ** ബോ**ളിവുഡ് താരം സൽമാൻ ഖാൻ ഇന്ത്യൻ സിനിമയിലെ ക്രോണിക്ക് ബാച്ചിലർ എന്നാണ് അറിയപ്പെടുന്നത്. മുപ്പത്തിയഞ്ചത് വർഷത്തിൽ അധികമായി സിനിമയിലുള്ള താരത്തിന്റെ വിവാഹമൊന്ന് നടന്ന് കാണാൻ ആ​ഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികളിൽ ഭൂരിഭാ​ഗവും.

## Article Content

** ബോ**ളിവുഡ് താരം സൽമാൻ ഖാൻ ഇന്ത്യൻ സിനിമയിലെ ക്രോണിക്ക് ബാച്ചിലർ എന്നാണ് അറിയപ്പെടുന്നത്. മുപ്പത്തിയഞ്ചത് വർഷത്തിൽ അധികമായി സിനിമയിലുള്ള താരത്തിന്റെ വിവാഹമൊന്ന് നടന്ന് കാണാൻ ആ​ഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികളിൽ ഭൂരിഭാ​ഗവും.

അമ്പത്തിയേഴുകാരനായ താരം ഇപ്പോഴിതാ വളരെ വ്യത്യസ്തവും കുറച്ച് സർപ്രൈസിങുമായ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അഞ്ജാത സുന്ദരിക്കൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് റൊമാന്റിക്കായി നിൽക്കുന്ന സൽമാനാണ് ചിത്രത്തിലുള്ളത്.

അഞ്ജാത സുന്ദരി പുറംതിരിഞ്ഞ് നിൽക്കുന്ന ചിത്രത്തിൽ ഒരേ നിറത്തിലുള്ള ജാക്കറ്റും പാന്റുമാണ് ഇവർ ധരിച്ചിരിക്കുന്നത്. സുന്ദരിയുടെ ജാക്കറ്റിൽ 27/12 എന്ന തിയ്യതി സ്വർണ നിറത്തിൽ എഴുതി ഒട്ടിച്ചിട്ടുണ്ട്.നാളെ എന്റെ ഹൃദയത്തിന്റെ ഒരു ചെറിയ ഭാഗം പങ്കിടുന്നു എന്നും ചിത്രത്തിൽ എഴുതിയിട്ടുണ്ട്. ഞാൻ എന്നും നിനക്കൊപ്പം ഉണ്ടാകും എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ സൽമാൻ പങ്കുവെച്ചത്.

സൽമാൻഖാൻ മുൻപ് ലോകസുന്ദരി ഐശ്വര്യ റായിയുമായി വരെ പ്രണയത്തിലായെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. സൽമാൻഖാന്റെ പുതിയ പോസ്റ്റ് ഏറെ ആകാംക്ഷയോടെയാണ് ആരാ

### Related Links & Sources
- [Original Story Source](https://moviemax.in/news/151991/fans-comments-salmankhan-socialmedia-post)