---
title: "#SureshGopi | മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ്‌ഗോപിയും കുടുംബവും "
english_title: "#daughter's #wedding #SureshGopi #family #invited #PrimeMinister "
publisher: "moviemax.in"
canonical_url: "https://moviemax.in/news/151742/daughters-wedding-sureshgopi-family-invited-primeminister"
published_at: "2023-10-07T14:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65211e9a4e0a4_suresh22.jpg"
keywords: []
---

# #SureshGopi | മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ്‌ഗോപിയും കുടുംബവും 

> **Lead Summary:** ** മ**കളുടെ വിവാഹത്തിന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് നടനും മുൻ എംപിയുമായ സുരേഷ്‌ഗോപിയും കുടുംബവും. ഇന്നലെ വൈകിട്ട് ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു മോദിയുമായി സുരേഷ്‌ഗോപി കൂടിക്കാഴ്ച നടത്തിയത്.

## Article Content

** മ**കളുടെ വിവാഹത്തിന് പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് നടനും മുൻ എംപിയുമായ സുരേഷ്‌ഗോപിയും കുടുംബവും. ഇന്നലെ വൈകിട്ട് ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു മോദിയുമായി സുരേഷ്‌ഗോപി കൂടിക്കാഴ്ച നടത്തിയത്.

മകൾ ഭാ​ഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുകയായിരുന്നു. MODI, the Family Man.. PARIVAROM ki NETA എന്ന ക്യാപ്ഷനോട് കൂടി സുരേഷ് ​ഗോപിയാണ് മോദിയുമായുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/151742/daughters-wedding-sureshgopi-family-invited-primeminister)