മാറിൽ ആഭരണങ്ങൾ മാത്രം; ഫോട്ടോഷൂട്ട് വൈറല്‍

മാറിൽ ആഭരണങ്ങൾ മാത്രം;  ഫോട്ടോഷൂട്ട്  വൈറല്‍
Dec 8, 2021 10:00 PM | By Anjana Shaji

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നമുക്ക് ഇപ്പോൾ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ മാത്രമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഏവർക്കും.

കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകള്‍  കൂടുതൽ പ്രചാരത്തിൽ വന്നത്. ഈ സമയത്ത് പ്രമുഖ നടിമാർ വരെ ഫോട്ടോഷൂട്ടിന്റെ ഭാഗത്തേക്ക് തിരിഞ്ഞു എന്ന് വേണം പറയാൻ. സിനിമയും സീരിയലും താൽക്കാലികമായി വിട്ടു നിന്ന അവസരത്തിൽ പലരും മോഡലിംഗ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊണ്ടു.

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. കൂടുതലും കാണുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി ഗ്ലാമ ർ ഫോട്ടോ ഷൂട്ട് അങ്ങേയറ്റംവരെ പോകാൻ ഇപ്പോൾ മോഡൽസ് തയ്യാറാകാറുണ്ട്.

വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ബോധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവർക്കും ഉണ്ട്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് എല്ലാവരും. കാരണങ്ങൾ കണ്ടെത്തി ഫോട്ടോഷൂട്ട് നടത്തുന്ന അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് വൈറൽ ആകാനുള്ള എളുപ്പവഴി എന്ന ധാരണ, പലരെയും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.

വെറൈറ്റി ആശയങ്ങളാണ് ഫോട്ടോഷൂട്ടിന്റെ ഏറ്റവും വലിയ വിജയം. ഒരുപാട് കഥകൾ ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകർക്ക് വളരെ മികച്ച രീതിയിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ഫോട്ടോഗ്രാഫർമാർ. പല ഫോട്ടോഷൂട്ട് സീരിസുകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. പലതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ആഭരണങ്ങൾ കൊണ്ട് മൂടിയ മോഡൽ, ടോപ്പ് വസ്ത്രം ധരിക്കാതെ മാറിടം ആഭരണങ്ങൾ കൊണ്ട് മറച്ച് ആണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അർപ്പിത എന്ന പ്രശസ്ത മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. അനുലാൽ ഫാഷൻ ഫോട്ടോഗ്രാഫി ആണ് ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Only jewelry on the chest; Photoshoot viral

Next TV

Related Stories
ഫ്ലോറൽ ബിക്കിനി ധരിച്ച് ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങൾ

Jan 19, 2022 10:18 PM

ഫ്ലോറൽ ബിക്കിനി ധരിച്ച് ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങൾ

ഇപ്പോഴിതാ, ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്....

Read More >>
മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായുള്ള ലൈംഗിക ബന്ധം കുറ്റകരം

Jan 19, 2022 08:22 PM

മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായുള്ള ലൈംഗിക ബന്ധം കുറ്റകരം

മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങി രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രഞ്ച് ഭരണകൂടം....

Read More >>
 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

Jan 18, 2022 09:14 PM

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

ഇപ്പോൾ ഹൻസിക മോട്‌വാനി പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

Jan 18, 2022 07:40 PM

മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

മസാജ് പാര്‍ലറില്‍ രഹസ്യ ക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരന് കോടതി ശിക്ഷ...

Read More >>
വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

Jan 18, 2022 06:30 PM

വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

ഇപ്പോഴിതാ അവരുടെ വയറുവേദനയുടെ കാരണം കണ്ടെത്തിയിരിക്കുന്നു-ഒരു...

Read More >>
Top Stories