ഹോട്ട് ലുക്കില്‍ ഫോട്ടോ പങ്കുവെച്ച് താരം; പങ്കാളിയുടെ ഫോട്ടോക്ക് ഗോപി സുന്ദറിന്റെ കമന്റ്‌ വൈറല്‍

ഹോട്ട് ലുക്കില്‍ ഫോട്ടോ പങ്കുവെച്ച് താരം;  പങ്കാളിയുടെ ഫോട്ടോക്ക് ഗോപി സുന്ദറിന്റെ കമന്റ്‌ വൈറല്‍
Dec 8, 2021 09:50 PM | By Anjana Shaji

സിനിമയിലെ താര ദമ്പതികൾ വലിയ തോതിൽ ആരാധക ശ്രദ്ധ നേടാറുണ്ട്. സിനിമയിൽ തന്നെ വ്യത്യസ്ത ഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരാൻ എങ്കിലും ആരാധകർക്ക് താര ജോടികളോട് പ്രിയമാണ്. അപ്പോൾ പിന്നെ സിനിമയിൽ ഒരേ മേഖലയിൽ ഉള്ളവരാണെങ്കിൽ പിന്നെ അതിശയമില്ലല്ലോ. ഇത്തരത്തിലുള്ള സെലബ്രിറ്റി താര ജോഡികൾ ആണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും.

സൗത്ത് ഇന്ത്യൻ സിനിമയിൽ ഗാന രംഗത്ത് സജീവമായി നിലകൊള്ളുന്നവരാണ് ഈ രണ്ടുപേരും. മ്യൂസിക് ഡയറക്ടർ, പ്രോഗ്രാമർ, പ്ലേബാക്ക് സിംഗർ, സോങ് റൈറ്റർ, ആക്ടർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്  ഗോപി സുന്ദർ. പ്ലേബാക്ക് സിംഗർ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അഭയ ഹിരണ്മയി.


2018 ലാണ് ഗോപി സുന്ദർ ‘ ഞാനും അഭയ ഹിറാന്മായയും ഏകദേശം 9 വർഷത്തോളമായി  ലിവിങ് ടുഗദർ ആണ്’ എന്ന കാര്യം തുറന്നടിച്ചു. അഥവാ ഇരുവരും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഗോപി സുന്ദറിന്റെ ആദ്യ ജീവിതപങ്കാളി ഡിവോഴ്സ് ആയതിനു ശേഷമാണ് അഭയ ഹിരണ്മയി ഒപ്പം ജീവിതം ആരംഭിച്ചത്.

ഇൻഡീ പോപ്, ഫോൾക്, ഫോൾക് റോക്ക് എന്നീ വിഭാഗത്തിൽ ആണ് ശ്രദ്ധ നേടിയ അഭയ മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ ആണ് ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിൽ ടൈറ്റിൽ സോംഗ് പാടിയാണ് താരം കരിയർ ആരംഭിച്ചത്. മലയാളം തമിഴ് തെലുങ്ക് എന്നീ ഇൻഡസ്ട്രികളിലാണ് സജീവമായി നിലകൊള്ളുന്ന മ്യൂസിക് ഡയറക്ടർ ആണ് ഗോപി സുന്ദർ.


ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. പൊതുവേദിയിൽ ഒരുപാട് പ്രാവശ്യം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള സന്തോഷങ്ങൾ പങ്കു വെക്കാറുണ്ട്. ജോഡി ആയാണെങ്കിലും അല്ലെങ്കിലും താര ജോഡികളുടെ ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ അഭയ ഹിരണ്മയിയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ആകർഷണീയമായ ഫോട്ടോയാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. അതിന് പങ്കാളി ഗോപിസുന്ദർ നൽകിയ ക്യാപ്റ്റൻ മൈ ഹോട്ട് എന്നാണ് ഫോട്ടോയും ക്യാപ്ഷനും ഒരുപോലെ വൈറലാവുകയാണ് ഇപ്പോൾ.

Actress shares photo with Hot Look; Gopi Sunder's comment on partner's photo goes viral

Next TV

Related Stories
മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായുള്ള ലൈംഗിക ബന്ധം കുറ്റകരം

Jan 19, 2022 08:22 PM

മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായുള്ള ലൈംഗിക ബന്ധം കുറ്റകരം

മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങി രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രഞ്ച് ഭരണകൂടം....

Read More >>
 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

Jan 18, 2022 09:14 PM

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

ഇപ്പോൾ ഹൻസിക മോട്‌വാനി പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

Jan 18, 2022 07:40 PM

മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

മസാജ് പാര്‍ലറില്‍ രഹസ്യ ക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരന് കോടതി ശിക്ഷ...

Read More >>
വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

Jan 18, 2022 06:30 PM

വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

ഇപ്പോഴിതാ അവരുടെ വയറുവേദനയുടെ കാരണം കണ്ടെത്തിയിരിക്കുന്നു-ഒരു...

Read More >>
ബിക്കിനിയിൽ ഹോട്ടായി അമല പോൾ ; വൈറലായി ചിത്രങ്ങള്‍

Jan 17, 2022 10:44 PM

ബിക്കിനിയിൽ ഹോട്ടായി അമല പോൾ ; വൈറലായി ചിത്രങ്ങള്‍

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബിക്കിനി ഫോട്ടോകളാണ്. ആരാധകരെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്....

Read More >>
Top Stories