---
title: "#shiyaskarim | ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ"
english_title: "#shiyaskarim #Rapecase #Actor #arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/151164/shiyaskarim-rapecase-actor-arrested"
published_at: "2023-10-05T08:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e2e4b8f27b_shiyas.jpg"
keywords: []
---

# #shiyaskarim | ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

> **Lead Summary:** **ചെന്നൈ : **ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്.

## Article Content

**ചെന്നൈ : **ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്.

ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞു വെക്കുകയായിരുന്നു. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/151164/shiyaskarim-rapecase-actor-arrested)