logo

വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കാജല്‍ അഗര്‍വാള്‍ ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Published at Oct 7, 2020 04:28 PM വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കാജല്‍ അഗര്‍വാള്‍ ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വിവാഹിതയാവാന്‍ പോകുന്നവെന്ന വാര്‍ത്ത‍ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ ഇതാ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കുകയാണ് താരമിപ്പോള്‍.സഹോദരിയും നടിയുമായ നിഷ അഗര്‍വാളാണ് തന്‍റെ ഇന്‍സ്റ്റ പേജിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്

ചിത്രങ്ങള്‍ കാണാം..............




ബിസിനസ്‌മാനായ ഗൗതം കിച്ച്ലുവിനെയാണ് കാജല്‍ വിവാഹം കഴിക്കുന്നത്.2020 ഒക്ടോബര്‍ 30 ന് ഞങ്ങള്‍ മുംബൈയില്‍ വച്ച് വിവാഹിതരാവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിനുണ്ടാവൂ എന്നും താരസുന്ദരി പറഞ്ഞു.വിവാഹശേഷവും സിനിമയില്‍ തുടരുമെന്നും കാജല്‍ പറഞ്ഞു



South Indian actress Kajal Agarwal has announced that she is getting married on her Instagram page

Related Stories
 നീണ്ട ഇടവേളക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ റീആക്റ്റീവേറ്റ്  ചെയ്യ്ത് ചിമ്പു

Oct 25, 2020 04:36 PM

നീണ്ട ഇടവേളക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ റീആക്റ്റീവേറ്റ് ചെയ്യ്ത് ചിമ്പു

‘ആത്മൻ-സിലമ്പരസൻ’ എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത് 2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ...

Read More >>
മഞ്ജു അല്‍പ്പം ഭയക്കേണ്ട നടി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള  ധനുഷിന്‍റെ പോസ്റ്റ്‌  വീണ്ടും വൈറല്‍

Oct 25, 2020 11:25 AM

മഞ്ജു അല്‍പ്പം ഭയക്കേണ്ട നടി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ധനുഷിന്‍റെ പോസ്റ്റ്‌ വീണ്ടും വൈറല്‍

പേരിനൊപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഞ്ജുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്...

Read More >>
Trending Stories