---
title: " 'അണ്ണാ ' തമിഴ് ഷോർട്ട് ഫിലിം ടീസര്‍ പുറത്ത് "
english_title: "'Anna' Tamil Short Film Teaser Release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15035/anna-tamil-short-film-teaser-release"
published_at: "2021-12-08T12:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b05dea8091a_.jpg"
keywords: []
---

#  'അണ്ണാ ' തമിഴ് ഷോർട്ട് ഫിലിം ടീസര്‍ പുറത്ത് 

> **Lead Summary:** കേരളക്കരയിൽ നിന്ന് ആദ്യമായി ഒരു മത്സ്യബന്ധന തൊഴിലാളി സിനിമാ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നു. നമ്മളൊന്ന്, കിനാവിലെ കാമുകി ,മെലിഞ്ഞ് കൂട്ടം വെബ് സീരിയലിനു ശേഷം ആഷിക് മാടാക്കര സംവിധാനം ചെയ്യുന്ന 'അണ്ണാ ' തമിഴ് ഷോർട്ട് ഫിലിം ടീസര്‍ റിലീസ് ആയി . തമിഴ് ഷോര്‍ട്ട് ഫിലിം രംഗത്ത് മലയാളികള്‍ ചേര്‍ത്ത് ഒരുക്കുന്ന ആദ്യ ഷോര്‍ട്ട് ഫിലിം ആണ് 'അണ്ണാ'. 

## Article Content

കേരളക്കരയിൽ നിന്ന് ആദ്യമായി ഒരു മത്സ്യബന്ധന തൊഴിലാളി സിനിമാ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നു. നമ്മളൊന്ന്, കിനാവിലെ കാമുകി ,മെലിഞ്ഞ് കൂട്ടം വെബ് സീരിയലിനു ശേഷം ആഷിക് മാടാക്കര സംവിധാനം ചെയ്യുന്ന 'അണ്ണാ ' തമിഴ് ഷോർട്ട് ഫിലിം ടീസര്‍ റിലീസ് ആയി . തമിഴ് ഷോര്‍ട്ട് ഫിലിം രംഗത്ത് മലയാളികള്‍ ചേര്‍ത്ത് ഒരുക്കുന്ന ആദ്യ ഷോര്‍ട്ട് ഫിലിം ആണ് 'അണ്ണാ'. 

ഡയറക്ടര്‍  ആഷിക് മാടാക്കരയും അസിസ്റ്റന്റ്   ഡയറക്ടര്‍ ഷഹബാസ് ഡെമോൺസും ചേര്‍ന്ന്‍  ഒരുക്കുന്ന 'അണ്ണാ' എന്ന ഈ ഷോർട്ട്മൂവി തികച്ചും വ്യത്യസ്ഥമായ  രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത് .

[**https://bit.ly/313pHZy**](https://bit.ly/313pHZy)

കേരളത്തിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അവരെ വേദനിപ്പിച്ച് പിച്ചയ്ക്കു പറഞ്ഞയക്കുകയും , പലിശയ്ക് കടം വാങ്ങി തിരിച്ചടയ്ക്കാൻ കഴിയാത്ത ആളുകളെ കൊന്നും കൊലവിളിച്ചുമാണ് കഥ മുന്നോട്ട് പോകുന്നത് .

> അതിനിടയിലൂടെ നായികാ നായകന്മാരുടെ പ്രണയവും കുടുംബ പശ്ചാത്തലവും കൂടെ കടന്നു വരുമ്പോൾ " അണ്ണാ " എന്ന ഷോർട്ട് മൂവി തികച്ചും മറ്റൊരു വഴിതിത്തിരിവിലൂടെ ജനമനസ്സുകളെ കീഴടക്കുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/15035/anna-tamil-short-film-teaser-release)