നടന്മാര്‍ക്ക് എതിരെ ആഞ്ഞടിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌

നടന്മാര്‍ക്ക് എതിരെ ആഞ്ഞടിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌
2021-10-04T21:49:00 | By Truevision Admin

 സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങളും നിലപാടുകളും നടന്‍ തുറന്നുപറയല്‍ ഉണ്ട് .  സാമൂഹിക, ജിവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിട്ടുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്.താരത്തിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സെലിബ്രിറ്റികളെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചില വാര്‍ത്തകളെ വിമര്‍ശിച്ചാണ് നടന്‍ എത്തിയിരിക്കുന്നത്.സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ രാജ്യത്തുണ്ട് അവര്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടതെന്നും നടന്‍ ചോദിക്കുന്നു.


സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്: പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, പല ചാനലുകളിലേയും പ്രധാന വാ൪ത്ത നോക്കു.ഏതോ നട൯ 5 കോടിയുടെ കാറ് ഈ മാസവും വാങ്ങിയത്രേ, മറ്റൊരു നടിയുടെ ഫോട്ടോ ഷൂട്ടിലെ വസ്ത്രം കണ്ട് ആരാധക൪ ഞെട്ടിയത്രേ, ഏതോ പ്രമുഖ നടന്ടെ പുതിയ സിനിമയിലെ ലുക്ക് കണ്ട് താരത്തിന്ടെ ആരാധക൪ ബോധം കെട്ടത്രേ, പ്രമുഖ നടിയുടെ പ്രസവ വാ൪ത്തകള്, ഏതോ നടി 50 ലക്ഷം രൂപയുടെ വസ്ത്രം വാങ്ങിയത്രേ, മറ്റോരു താരം 100 കോടി രൂപയില് തന്ടെ പത്താമത്തെ വീട് പണിതത്രേ.. Etc, etc..നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറേ അധ:പതിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.


ഈ കോടീശ്വരന്മാരും, പ്രമുഖ താരങ്ങളും എത്ര കോടികള് എന്തിനെ എങ്കിലും ഒക്കെ ചെലവാക്കിക്കോട്ടെ. അത് ഇത്ര ഇത്ര വലിയ ബ്രേക്കിംഗ് ന്യൂസ്, ഹെഡ്‌ലൈന്‍ വാ൪ത്ത ആക്കുവാ൯ എന്തിരിക്കുന്നു.സത്യത്തില് കഷ്ടപ്പെടുന്ന പാവങ്ങളുടെ നീതി കിട്ടാതെ അലയുന്ന വാ൪ത്തകളും, തൊഴിലുകള് നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പ്രശ്നങ്ങളും, നാട്ടിലെ ഭീകരമായ തൊഴിലില്ലായ്മയും ഒക്കെയല്ലേ പ്രധാന വാര്ത്ത‍  ആകേണ്ടത്.

ഈ സെലിബ്രിറ്റികൾക്ക് എന്തിനാണ് ഈ മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത്. ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്.അവർക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത്, അല്ലാതെ കോടികൾ കൊണ്ട് അമ്മാനമാടുന്ന സിനിമാക്കാർക്കും, രാഷ്ട്രീയക്കാ൪ക്കും, ക്രിക്കറ്റ൪മാ൪ക്കും അല്ല. പ്രമുഖ നടൻമാർ പാന്റ് വാങ്ങി , കാരവാ൯ വാങ്ങി, പ്രമുഖ നടിമാ൪ കുഞ്ഞു പാവാട വാങ്ങി , നിക്കർ വാങ്ങി , കാർ വാങ്ങി , കാരവാൻ വാങ്ങി ഇതിൽ എന്ത് വാർത്ത പ്രാധാന്യo എന്നും താരം പറയുന്നു .

Content Highlight: Santosh Pandit is one of the most active actors on social media. The actor is open about his views and views on all social issues

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup