---
title: "#shobhana | ആ പഴയ ശോഭന തന്നെ;  മലയാളികളുടെ പ്രിയ നടി ശോഭനയുടെ സെൽഫി വൈറൽ"
english_title: "#same #old #glory #malayalee's #favorite #actress #shobhana's #selfie #gone #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/149091/same-old-glory-malayalees-favorite-actress-shobhanas-selfie-gone-viral"
published_at: "2023-09-26T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65128ad9b2c81_moviemax.jpg"
keywords: []
---

# #shobhana | ആ പഴയ ശോഭന തന്നെ;  മലയാളികളുടെ പ്രിയ നടി ശോഭനയുടെ സെൽഫി വൈറൽ

> **Lead Summary:** **[ മ**ലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണ് വൈറലാകുന്നത്.

## Article Content

**[ മ**ലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണ് വൈറലാകുന്നത്.

ആ പഴയ ശോഭന തന്നെ, ഏറെ മനോഹരമായിരിക്കുന്നു’ എന്നാണ് ആരാധകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്.

തൊണ്ണൂറുകളിലെ അതേ ഭംഗിയോടെ ശോഭനയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തത്. മലയാളത്തിൽ ഇനിയും സിനിമ ചെയ്യണമെന്നും നല്ല കഥാപാത്രങ്ങൾ പ്രിയ നടിയെ തേടിയെത്തട്ടെയെന്നും ഇവർ പറയുന്നു.

തൊണ്ണൂറുകളിലെ അതേ ഭംഗിയോടെ ശോഭനയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തത്.

മലയാളത്തിൽ ഇനിയും സിനിമ ചെയ്യണമെന്നും നല്ല കഥാപാത്രങ്ങൾ പ്രിയ നടിയെ തേടിയെത്തട്ടെയെന്നും ഇവർ പറയുന്നു. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനം പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/149091/same-old-glory-malayalees-favorite-actress-shobhanas-selfie-gone-viral)