---
title: "ഇങ്ങനെ ഒന്നും ഇരിക്കല്ലെ കൊച്ചേ; വൈറലയി ചിത്രങ്ങള്‍ "
english_title: "Now here are the latest pictures of the star going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/14906/now-here-are-the-latest-pictures-of-the-star-going-viral-on-social-media"
published_at: "2021-12-07T16:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af3e1d0337f_.jpg"
keywords: []
---

# ഇങ്ങനെ ഒന്നും ഇരിക്കല്ലെ കൊച്ചേ; വൈറലയി ചിത്രങ്ങള്‍ 

> **Lead Summary:** സോഷ്യൽ മീഡിയയിൽ നാം എല്ലാവരും കാണുന്ന ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ. സിനിമ സീരിയൽ താരങ്ങൾ മുതൽ ഒരുപാടായി ആൾക്കാരാണ് ഇന്ന് മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്നത്. അത്തരത്തിൽ സിനിമയിലും മോഡലിംഗിലും സജീവമായ താര സുന്ദരിയാണ് ഐഷ ശർമ്മ.

## Article Content

സോഷ്യൽ മീഡിയയിൽ നാം എല്ലാവരും കാണുന്ന ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ. സിനിമ സീരിയൽ താരങ്ങൾ മുതൽ ഒരുപാടായി ആൾക്കാരാണ് ഇന്ന് മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്നത്. അത്തരത്തിൽ സിനിമയിലും മോഡലിംഗിലും സജീവമായ താര സുന്ദരിയാണ് ഐഷ ശർമ്മ.

ലോക സിനിമയിൽ ഒരുപാട് ആരാധകരുള്ള നേഹ ശർമയുടെ അനിയത്തിയാണ് ഐഷ. ഇതിനകം മോഡലിങ്ങിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയുമാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

മോഡലിംഗ് തിളങ്ങിയ ഐഷ പഠന രംഗത്തും സ്റ്റാറാണ്. പഠനത്തിൽ ആരെയും അതിശയിപ്പിക്കുന്ന ഒരുപാട് വലിയ നേട്ടങ്ങൾ താരം നേടിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസം ഡൽഹിയിൽ വെച്ചാണ് താരം പൂർത്തിയാക്കിയത്. അതിന് ശേഷം നോയിഡയിൽ എഞ്ചിനിയറിൽ ചേരുകയും ശേഷം ബിയോടെക്നോളജിയിൽ ബിരുദം നേടുകയും ചെയ്തു.

എന്നാൽ പഠനം പൂർത്തിയാക്കി താരം പെട്ടന്ന് തന്നെ തന്റെ പാഷനായ മോഡലിങ്ങിൽ എത്തുകയായിരുന്നു. ഇന്നിപ്പോൾ ഈ മേഖലയിൽ സജീവമായി തന്നെ താരമുണ്ട്.

മോഡലിങ്ങിൽ മാത്രമല്ല ഐഷ അറിയപ്പെടുന്ന കഥക്ക് ഡാൻസർകൂടിയാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ബ്ലാക്ക് ഡ്രെസ്സിൽ അതീവ സെക്സി ലുക്കിലാണ് താരം എത്തിയത്. ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇതിന് മുൻപും ഇത്തരത്തിലുള്ള ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ആക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെച്ചാലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14906/now-here-are-the-latest-pictures-of-the-star-going-viral-on-social-media)