---
title: "മോഹന്‍ലാലിനൊപ്പം ആ സീനില്‍ അഭിനയിക്കാന്‍ മടിയില്ലായിരുന്നു തന്മാത്രയുടെ ക്ലൈമാക്സ്‌ സീനിനെ കുറിച്ച് മീര പറയുന്നു "
english_title: "Meera Vasudevan is the favorite heroine of Malayalees. Although she is not active in cinema, she is acting in Asianet's favorite series, Kudumbavilakku"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1488/meera-vasudevan-is-the-favorite-heroine-of-malayalees-although-she-is-not-active-in-cinema-she-is-acting-in-asianets-favorite-series-kudumbavilakku"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f9d016a6df06_thanmaatra 3.jpg"
keywords: []
---

# മോഹന്‍ലാലിനൊപ്പം ആ സീനില്‍ അഭിനയിക്കാന്‍ മടിയില്ലായിരുന്നു തന്മാത്രയുടെ ക്ലൈമാക്സ്‌ സീനിനെ കുറിച്ച് മീര പറയുന്നു 

> **Lead Summary:** മലയാളികളുടെ ഇഷ്ട്ട നായികയാണ് മീര വാസുദേവന്‍ .സിനിമയില്‍ സജീവമല്ലെങ്കിലും ഏഷ്യാനെറ്റിലെ പ്രിയ പരമ്പരയായ കുടുംബവിളക്ക് എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത് .മീരയുടെ കരിയറിലെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ് തന്മാത്ര .ബ്ലെസി -മോഹന്‍ലാല്‍ കൂടുകെട്ടില്‍ ഒരുങ്ങിയ സിനിമ താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് ആയത് .

## Article Content

മലയാളികളുടെ ഇഷ്ട്ട നായികയാണ് മീര വാസുദേവന്‍ .സിനിമയില്‍ സജീവമല്ലെങ്കിലും ഏഷ്യാനെറ്റിലെ പ്രിയ പരമ്പരയായ കുടുംബവിളക്ക് എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത് .മീരയുടെ കരിയറിലെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ് തന്മാത്ര .ബ്ലെസി -മോഹന്‍ലാല്‍ കൂടുകെട്ടില്‍ ഒരുങ്ങിയ സിനിമ താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് ആയത് .

ഇപ്പോളിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ആ ഇന്റിമേറ്റ്‌ സീനിനെ കുറിച്ച് പറയുകയാണ്‌ മീര വാസുദേവന്‍ .ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ മടി കാണിച്ചിരുന്നു .എന്നാല്‍  മോഹന്‍ലാല്‍ എന്ന നടനൊപ്പം ആ സീന്‍ അഭിനയിക്കാന്‍ എനിക്ക് മടി തോന്നിയില്ല .സിനിമയില്‍ ആ സീന്‍ ചിത്രികരിക്കുമ്പോള്‍ ചിലരെ ഒഴിവാക്കണമെന്ന് മീര വാസുദേവന്‍ പറയുന്നു .

മോഹന്‍ലാല്‍ ഒരു വലിയ മാഹാനായ നടിയാണ് .മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഒരു മടിയും എനിക്ക് തോന്നിയില്ലന്നും  അതില്‍ ഇപ്പോള്‍ അഭിമാനം തോന്നുവെന്നും താരം പറയുന്നു .പ്രശസ്ത നടിമാര്‍ എന്തിന്നാണ് ആ സിനിമയില്‍ നിന്നും മറ്റു പിന്മാറിയത് എന്ന് അറിയില്ല .പക്ഷെ എനിക്ക് അത് കരിയരയിലെ ഒരു നേട്ടം തന്നെയായിരുന്നു എന്നും മീര പറയുന്നു . 

### Related Links & Sources
- [Original Story Source](https://moviemax.in/news/1488/meera-vasudevan-is-the-favorite-heroine-of-malayalees-although-she-is-not-active-in-cinema-she-is-acting-in-asianets-favorite-series-kudumbavilakku)